Friday, October 16, 2020

മോക്ഷത്തിന്റെ ആധാരം

സ്വന്തം ശരീരത്തിന് മോക്ഷം ലഭിക്കണമെന്നും തന്റെ പ്രവർത്തനങ്ങൾ സ്വീകരിയ്ക്കപ്പെടണമെന്നും ഒരു യഥാർത്ഥ മുസ്‌ലിമായിരിക്കണമെന്നും ആഗ്രഹിക്കുന്ന ഏതൊരാൾക്കും അഖീദയുടെ കാര്യത്തിൽ പരിഗണന നൽകൽ അനിവാര്യമാണ്. ശെരിയായ അഖീദ മനസ്സിലാക്കുകയും അതിന് വിരുദ്ധമായതും പൊരുത്തപ്പെടാത്തതും അതിന്റെ പൂർണ്ണതക്ക് ന്യുനം വരുത്തുന്നതുമായ കാര്യങ്ങൾ അവൻ അറിഞ്ഞിരിക്കേണ്ടതുമുണ്ട്. എന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ അവൻ അമലുകൾ ചെയ്യണം. ഈ ഉമ്മത്തിലെ സലഫുകളിൽ നിന്ന് അക്കാര്യം സ്വായത്തമാക്കിയ ഉൾക്കാഴ്ചയുള്ള ഉലമാക്കളിൽ നിന്ന് അത് പഠിച്ചെടുത്താൽ മാത്രമേ അതിന് സാധിക്കുകയുള്ളൂ" ഷെയ്ഖ് സ്വാലിഹുൽ ഫൗസാൻ قال الشيخ صالح الفوزان -حفظه الله-: فمن كان يريد #النَّجاة_لنفسه، ويريد قبول #أعماله، ويريد أن يكون #مسلمًا_حقًّا؛ فعليه أن يعتني #بالعقيدة؛ بأن يعرف #العقيدة_الصَّحيحة وما #يضادُّها وما #يناقضها وما #يُنقِصُها، حتى يبني أعمالَه عليها، وذلك لا يكون إلا #بتعلُّمِها من أهل #العلم وأهل #البصيرة الذي تلقَّوها عن #سلف هذه الأمَّةِ. المنتقى من فتاوى الفوزان ج22 ص1

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.