Monday, June 14, 2021

വഹ്‌യ് ചോദ്യം ചെയ്യാതെ സ്വീകരിക്കുക


 

ശറഇനെ യുക്തി കൊണ്ട് ഖണ്ഡിക്കരുത്

 


സലഫുകളുടെ മാർഗ്ഗം സുരക്ഷിതം

 


റുഖിയ ശറഇയ്യ


 

പൂച്ച നജസല്ല



 

കണ്ണേറ് സത്യമാണ്

 














ജിന്നുകൾ അള്ളാഹുവിന്റെ സൃഷ്ട്ടികൾ

 


ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ള പറയുന്നു:
ജിന്ന് ഉണ്ടെന്നതിൽ #ഖുർആൻ#സുന്നത്, ഈ ഉമ്മത്തിലെ #സലഫുകളുടെയും അതിന്റെ #ഇമാമുമാരുടെയും #ഏകോപിച്ച #അഭിപ്രായം എന്നിവ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. അതുപൊലെ #ജിന്ന് #മനുഷ്യ #ശരീരത്തിൽ #പ്രവേശിക്കുന്ന #കാര്യവും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അടുത്ത് ഏകാഭിപ്രായത്തിൽ സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു " പലിശ തിന്നുന്നവർ പിശാച് ബാധ കാരണം മറിഞ്ഞു വീഴുന്നവൻ എഴുന്നേറ്റു നിൽക്കുന്നത്‌ പോലെയല്ലാതെ എഴുനേൽക്കുകയില്ല." അൽ ബഖറ -275
സ്വഹീഹിൽ നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയിൽ നിന്ന് : "നിശ്ചയമായും പിശാച് മനുഷ്യ ശരീരത്തിൽ രക്തമൊടുന്നിടത്തു കൂടി സഞ്ചരിക്കും" ഇമാം അഹ്‌മദ് ബ്നുൽ ഹമ്പലിന്റെ മകൻ അബ്ദുള്ള പറയുന്നു "ഞാനെന്റെ പിതാവിനോട് ചോദിച്ചു "ബാധയേറ്റവന്റെ ശരീരത്തിൽ പിശാച് പ്രവേശിക്കില്ലെന്ന് ചിലർ പറയുന്നുണ്ടല്ലോ ? അപ്പോഴദ്ദേഹം പറഞ്ഞു " എന്റെ മകനേ അവർ കളവാണ് പറയുന്നത്. ഇത് ( ബാധയേറ്റവൻ) സംസാരിക്കുന്നത് അവന്റെ നാവിലൂടെയാണ്.
....... മനുഷ്യരുടെയും അല്ലാത്തവരുടെയും ശരീരത്തിൽ ജിന്ന് പ്രവേശിക്കുമെന്ന കാര്യം #നിഷേധിക്കുന്നവരായി #മുസ്‌ലിം #ഇമാമുമാരിൽ #ആരും #തന്നെയില്ല. ആരെങ്കിലും അത് നിഷേധിക്കുകയോ മതം അതിനെ കളവാക്കുന്നുവെന്ന് വാദിക്കുകയോ ചെയ്യുന്ന പക്ഷം അവൻ ഷറഇന്റെ പേരിൽ കളവു പറഞ്ഞിരിക്കുന്നു. അതിനെ നിഷേധിക്കുന്നതായ യാതൊരു തെളിവും ശറഇൽ ഇല്ല"

-മജ്മൂഉ ഫതാവ ഇബ്നു തീമിയ

ദീൻ കളിക്കാനുള്ളതല്ല

 


എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.