Wednesday, August 25, 2010

ലോകത്ത് അഹ്ലുസ്സുന്നക്ക് ഒരു പള്ളി പോലുമില്ലാത്ത രാജ്യ തലസ്ഥാനം ഏതെന്നു അറിയാമോ?

അഹ്ലുസ്സുന്നക്ക് , ലോകത്ത് എല്ലാ രാജ്യ തലസ്ഥാനങ്ങളിലും പള്ളിയുണ്ട്. الحمد لله
എന്നാല്‍ أبو بكر رضي الله عنه ، عمر بن الخطاب رضي الله എന്നിവരുടെ പേര് കേള്‍ക്കുമ്പോള്‍ ശാപ പ്രാര്‍ത്ഥന നടത്തുന്നവരുടെ നാടായ, ഇറാന്‍ തലസ്ഥാന നഗരിയില്‍
(തഹ്രാനില്‍ ) അഹ്ലുസ്സുന്നക്ക് ഒരൊറ്റ പള്ളിയുമില്ല. !


കാരണം رافضي കള്‍ പള്ളിയില്‍ കയറി നമസ്കരിക്കാറില്ല
അവര്‍ 'ഖബര്‍' ഉള്ള مشهد കളില്‍ മാത്രമേ നമസ്കരിക്‍കാറുള്ളൂ

അമുസ്ലിം നാടുകളുടെ തലസ്ഥാനങ്ങളില്‍ പോലും പള്ളിയുണ്ട് !


തഹ്രാനില്‍ ചര്‍ച്ചും, യഹുദ ദേവാലയവും , മജുസികളുടെ (അഗ്നി ആരാധകര്‍) അമ്പലവുമുണ്ട് !
പള്ളി നിര്‍മിക്കാന്‍ മാത്രം അനുവാതമില്ല !

സൌദിയുടെ എമ്ബസിയിലും , ഒരു പാകിസ്ഥാനി സ്കൂളിലുമാണ് അവിടെ സുന്നികള്‍ ജുമുഅ നിര്‍വഹിക്കുന്നത്
والله المستعان من دين الروافض سابي أبي بكر وعمر رضي الله عنهما

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.