Tuesday, June 14, 2016

റമദാൻ മാസം

ഇബ്'നു റജബ് رحمه الله പറഞ്ഞു :

അറിയുവീൻ !  നിങ്ങളുടെ ഈ മാസം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ കർമങ്ങളിൽ വർദ്ധിപ്പിക്കുവീൻ .

( ലതാഇഫുൽ മആരിഫ് : 262 )

അബൂ തൈമിയ്യ ഹനീഫ് حفظه الله

قال ابن رجب ( رحمه الله ) :

ألا وإن شهركم قد أخذ في النقص ، فزيدوا أنتم في العمل .

( لطائف المعارف : 262 )

Sunday, June 12, 2016

തോളു തോളോടും കണങ്കാൽ കണങ്കാലിനോടും ഒട്ടിച്ചേർത്തുവെച്ച് സ്വഫ്'ഫിൽ നിൽക്കുന്നതിനെക്കുറിച്ച്


തോളു തോളോടും കണങ്കാൽ കണങ്കാലിനോടും ഒട്ടിച്ചേർത്തുവെച്ച് സ്വഫ്'ഫിൽ നിൽക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന അദ്ധ്യായം

നുഅ'മാന് ബ്'നു ബശീർ رضي الله عنه പറഞ്ഞു: നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്റെ കണങ്കാൽ സഹോദരന്റെ കണങ്കാലിനോട് ഒട്ടിച്ചേർത്തുവെക്കുന്നത് ഞാൻ കണ്ടു.

അനസ് ബ്'നു മാലികിൽ നിന്ന് നിവേദനം : നബി صلى الله عليه وسلم പറഞ്ഞു : നിങ്ങളുടെ സ്വഫ്'ഫുകൾ നേരെയാക്കുവീൻ , എന്റെ മുതുകിന്റെ പിന്നിലൂടെ ഞാൻ നിങ്ങളെ കാണുന്നുണ്ട് .അപ്പോൾ നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്റെ തോൾ സഹോദരന്റെ തോളോടും കണങ്കാൽ സഹോദരന്റെ കണങ്കാലിനോടും ഒട്ടിച്ചേർത്തുവെക്കുമായിരുന്നു.

(ബുഖാരി )

ഹാഫിള് ഇബ്'നു റജബ് പറഞ്ഞു :
ബുഖാരി തഅ'ലീഖായി രിവായത്തു ചെയ്ത നുഅ'മാന്റെ ഹദീസ് അഹ'മദും അബൂദാവൂദും ഇബ്'നു ഖുസൈമ തന്റെ സ്വഹീഹിലും അബുൽ ഖാസിമുൽ ജദലിയിൽ നിന്ന് രിവായത്തു ചെയ്തിട്ടുണ്ട് .

അദ്ദേഹം പറയുന്നു : നുഅ'മാന് ബ്'നു ബശീർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് : അല്ലാഹുവി​ന്റെ റസൂൽ ജനങ്ങൾക്ക് അഭിമുഖമായി തിരിഞ്ഞ് നിന്നുകൊണ്ട് " നിങ്ങൾ നിങ്ങളുടെ സ്വഫ'ഫുകൾ ശരിപ്പെടുത്തുവീൻ " എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു."അല്ലാഹുവാണ നിങ്ങൾ നിങ്ങളുടെ സ്വഫ'ഫുകൾ ശരിയാക്കുക തന്നെ വേണം, അല്ലങ്കിൽ നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ അല്ലാഹു ഭിന്നതയുണ്ടാക്കും ".

നുഅ'മാൻ പറയുന്നു : അപ്പോൾ ഒരാൾ തന്റെ തോൾ സഹോദര​ന്റെ തോളിനോടും, കാൽ മുട്ട് സഹോദര​ന്റെ കാൽ മുട്ടിനോടും, കണങ്കാൽ സഹോദരന്റെ കണങ്കാലിനോടും ഒട്ടി നിൽക്കുന്നത് ഞാൻ കണ്ടു.

( ഫത്'ഹുൽബാരി )

അബൂ തൈമിയ്യ ഹനീഫ് حفظه الله



​​بَابُ إِلْزَاقِ المَنْكِبِ بِالْمَنْكِبِ وَالقَدَمِ بِالقَدَمِ فِي الصَّفِّ

وَقَالَ النُّعْمَانُ بْنُ بَشِيرٍ: «رَأَيْتُ الرَّجُلَ مِنَّا يُلْزِقُ كَعْبَهُ بِكَعْبِ صَاحِبِهِ»

٧٢٥ - حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ: حَدَّثَنَا زُهَيْرٌ، عَنْ حُمَيْدٍ، عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «أَقِيمُوا صُفُوفَكُمْ، فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي، وَكَانَ أَحَدُنَا يُلْزِقُ مَنْكِبَهُ بِمَنْكِبِ صَاحِبِهِ، وَقَدَمَهُ بِقَدَمِهِ»

( البخاري )

قال الحافظ ابن رجب :
وحديث النعمان الذي علقه البخاري، خرجه الإمام أحمد وأبو داود وابن خزيمة في ((صحيحه)) من رواية أبي القاسم الجدلي، قالَ: سمعت النعمان ابن بشير يقول :
أقبل رسول الله - صَلَّى اللهُ عَلَيْهِ وَسَلَّمَ - على الناس بوجهه، فقالَ: ((أقيموا صفوفكم)) - ثلاثا - ((والله لتقيمن صفوفكم، أو ليخالفن الله بين قلوبكم)) .
قالَ: فرأيت الرجل يلزق منكبه بمنكب صاحبه، وركبته بركبة صاحبه، وكعبه بكعبه.

( فتح الباري )

Wednesday, June 8, 2016

ഖുർആൻ പാരായണം

ഇമാം ആജുർരീ رحمه الله പറഞ്ഞു :

നിങ്ങൾ കാണുന്നില്ലേ , അല്ലാഹു നിങ്ങൾക്ക് റഹ്'മത്ത് ചെയ്യട്ടെ, ഔദാര്യവാനായ നിങ്ങളുടെ രക്ഷിതാവ് അവന്റെ കലാം ( വചനം ) ആലോചിച്ച് പഠിക്കുന്നതിന് തന്റെ സൃഷ്ടികളെ പ്രേരിപ്പിക്കുന്നത് എങ്ങിനെയാണെന്ന് ?!

ആരാണോ അവന്റെ കലാം ആലോചിച്ചു പഠിക്കുന്നത്, ഏറ്റവും പ്രതാപിയും മഹോന്നതനുമായ റബ്ബിനെ അവൻ അറിയും.

തന്റെമേൽ നിർബന്ധമായിട്ടുള്ളത് അവനുമാത്രം ആരാധന അർപ്പിക്കലാണെന്ന് അറിയും. ​അപ്പോൾ അവൻ തന്റെമേലുള്ള കടമ നിറവേറ്റാൻ നഫ്'സിനെ നിർബന്ധം ചെലുത്തും. ഔദാര്യവാനായ അവന്റെ രക്ഷിതാവ് താക്കീതു ചെയ്തതിനെ തൊട്ടെല്ലാം അവൻ നഫ്'സിനെ താക്കീതു ചെയ്യും.​ ​ഏതെല്ലാം കാര്യങ്ങൾക്ക് അവൻ​ ​പ്രേരണനൽകിയോ അവയിലേക്ക് അതിനെ പ്രേരിപ്പിക്കും.

ഖുർആൻ പാരായണം ചെയ്യുമ്പോളും മറ്റൊരാളിൽ നിന്ന് ശ്രദ്ധയോടെ കേൾക്കുമ്പോളും ഏതൊരുത്തന്റെ വിശേഷണം ഇതാണോ അവന് ഖുർആൻ ശിഫാ ആയിരിക്കും. ​​സമ്പത്തില്ലാതെ തന്നെ അവൻ ധന്യനാകും.
​ ​ആൾബലമില്ലാതെ തന്നെ അവൻ പ്രതാപിയാകും.​ ​മറ്റുള്ളവർ വന്യമായി കാണുന്നവയോടുപോലും അവന് ഇണക്കമുണ്ടാകും.

ഒരു സൂറത്ത് പാരായണം ചെയ്യാൻ തുടങ്ങുമ്പോൾ അവനെ അസ്വസ്ഥമാക്കുന്ന കാര്യം ; എപ്പോഴാണ് ഞാൻ പാരായണം ചെയ്യുന്നതിൽ നിന്നുള്ള ഉപദേശം ഉൾക്കൊള്ളുക എന്നതായിരിക്കും. ​​എപ്പോഴാണ് ഞാൻ ഈ സൂറത്ത് തീർക്കുക എന്നതല്ല അവന്റെ ലക്ഷ്യം.​ ​അല്ലാഹുവിൽ നിന്നുള്ള അഭിസംബോധന എപ്പോഴാണ് തനിക്ക് ഗ്രഹിക്കാനാവുക എന്നതു മാത്രമാണ് അവന്റെ ലക്ഷ്യം.
​ ​
എപ്പോഴാണ് അവന്റെ വിലക്കുകളിൽ നിന്ന് വിട്ടുമാറുക?
എപ്പോഴാണ് ഗുണപാഠമുൾക്കൊള്ളുക ?

കാരണം അവന്റെ ഖുർആൻ പാരായണം ഇബാദത്ത് എന്ന നിലയിലാണ്.
​ഇബാദത്താകട്ടെ അശ്രദ്ധയിൽ ഉണ്ടാകുന്ന ഒന്നല്ല.

അല്ലാഹുവാണ് തൌഫീഖ് നൽകുന്നവൻ.

(അഖ്'ലാകു അഹ്'ലിൽ ഖുർആൻ)

അബൂ തൈമിയ്യ ഹനീഫ് حفظه الله

Tuesday, June 7, 2016

നോമ്പും ഈദും തീരുമാനിക്കുന്നതിനടിസ്ഥാനം മാസപ്പിറവിയുടെ കാഴ്ച.

സത്യസന്ധനായ ഏതൊരു മുസ് ലിമിന്‍റെ കാഴ്ചയും സ്വീകരിക്കാം

കാഴ്ച പരിശേധിച്ച് സ്ഥിരീകരിക്കേണ്ടത് ഒരു മുസ് ലിം ഭരണാധികാരി

ഒരു മുസ് ലിം ഭരണാധികാരി മാസപ്പിറിവിയുടെ കാഴ്ച സ്ഥിരീകരിച്ചാല്‍ ആ വിവരം കിട്ടുന്ന ഏവരും അത് സ്വീകരിക്കാന്‍ ബാധ്യസ്ഥര്

സംഘടനാ നേതാക്കള്‍ക്കോ ഗ്രൂപ്പുതലവന്മാര്‍ക്കോ മാസപ്പിറവി പ്രഖ്യാപിക്കാനവകാശമില്ല

നോമ്പും പെരുന്നാളും വ്യക്തിഗതമായി തീരുമാനമെടുക്കാവുന്ന വിഷയമല്ല
അവക്ക് സാമൂഹ്യമായ ഒരു മാനമുണ്ട്, അഥവാ ഒരു ഭരണാധികാരി തീരുമാനിച്ച് പ്രഖ്യാപിക്കേണ്ടതുണ്ട്.

കാരണം, മുഴുജനങ്ങളും സത്യത്തില്‍ ഏകോപിക്കുക എന്നത് ഇസ് ലാമിന്‍റെ മൌലിക താല്‍പര്യങ്ങളില്‍പെട്ടതാണ്.

നാളെ നാം നോമ്പു തുടങ്ങുന്നത്:
1) കാഴ്ചയുടെ അടിസ്ഥാനത്തില്
2) ഒരു മുസ് ലിം ഭരണാധികാരി പരിശോധിച്ച് സ്ഥിരീകരിച്ച് പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തില്
3) ആഗോള മുസ് ലിം സമൂഹത്തോട് ഐക്യപ്പെട്ടുകൊണ്ട്
4) ഗോളശാസ്ത്ര കണക്കിനെ അടിസ്ഥാനപ്പെടുത്തിയല്ല
5) സംഘടനാ നേതാക്കളുടെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലല്ല
6) വ്യക്തിഗതമായ അഭീഷ്ടമനുസരിച്ചല്ല
7) അല്ലാഹുവിനു വഴിപ്പെടാന്‍, അവന്‍ കല്പിച്ച വിധേന പ്രവര്‍ത്തിച്ചുകൊണ്ട്
ഇതൊരു ചെക് ലിസ്റ്റാണ്, നിങ്ങളുടെ നോമ്പ് ഇങ്ങനെയാണോ എന്നു ആത്മപരിശോധന നടത്തുക.

والله الموفق والهادي إلى سبيل الرشاد

അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്‌

Thursday, June 2, 2016

സിഹ്റ്

നബി സ്വല്ലള്ളാഹു അലൈഹി വസല്ലമക്ക് സിഹ്റ് ബാധിച്ചു എന്ന ഹദീസ് ഖുർആനിനു എതിരാണെന്ന് മുജാഹിദ് മടവൂർ ഹദീസ് സമ്മേളനത്തിൽ ഒരു "വലിയ" നേതാവ് !! 
ആ വാദം തികച്ചും നിരർത്ഥകമെന്നു ശൈഖ് നാസിറുദ്ദീൻ അൽബാനി ! 
അപ്പോൾ മടവൂർ മുജാഹിദുകൾ ആരായി പിന്നെയും?


*- سائــــل: هنــــاك مــــن يذكـــــرون حديــــث سُحِــــرَ النبـــي صلـــــى الله عليـــــه وسلــــم، وينكـــــرون هـــذا، ويستدلــــون بقـــــول الله تعالــــى: {وَاللّهُ يَعْصِمُــكَ مِـــنَ النَّـــاسِ} (67) ســـورة المائــــدة].

نريــــد تفسيــــر هـــــذا؟

*- الشيــــخ الألبانــــي رحــــمه الله تعالـــى: هــــذا استــــدلالٌ واهٍ جــــداً، وهــــو استــــدلال بالمتشابـــــه مـــن المعانــــي، فقولـــه تبــــارك وتعالــــى: {وَاللّهُ يَعْصِمُـــكَ مِــنَ النَّـــاسِ} (67) ســورة المائـــدة]، حــــقٌّ, وصــــدقٌ يــجب الإيــــمان بـــه كسائـــر آيــــات الله، ولكــــن الإيـــمان لا يكمُــلُ إلاَّ إذا فُسِّـــر القـــرآن تفسيــــراً صحيحــــاً مـــجرداً عــــن الأهــــواء والأغـــــراض، والتعصـــــب المذهبـــــي.

أولاً هـــذه الآيـــة نزلـــت حينمـــا كـــان النبـــي صلّــى الله عليـــه وسلّـــم يقـــوم علـــى حراستـــه بعـــض أصحابـــه ولـــو كـــان فـــي المعركـــة، فأنــــزل الله عـــز وجـــل عليـــه هـــذه الآيـــة، وهـــو فـــي كــــوخٍ صغيـــر متواضـــع، وبـجانبـــه أحـــد أصحابـــه عليــــه الســــلام، ولعلـــه سعـــد بـــن أبـــي وقــاص رضـــي الله عنـــه، إن لـــم تــخنِّي ذاكرتــــي، فلمــــا نزلـــت هــذه الآيـــة صَرَفَـــهُ وتَلاَهــــا عليــــه {وَاللّهُ يَعْصِمُـــكَ مِــنَ النَّـــاسِ}، أي الله يعصمـــه مـــن النـــاس فــــي أن يقتلـــوه قبـــلَ أن يتمكــــن مِـــن أن يقُـــوم بواجـــب التبليــــغ بدعــــوة ربِّـــه، لذلــــك تقــــول السيــــدة عائشـــة رضـــي الله عنهــــا فـــي مـــا أخرجــــه البخــــاري ومسلــــم فـــي صحيحيهمــا مـــن طريـــق مسعــــود مـــن كبــــار التابعيــــن الــــذي كـــان أصلـــه عبــــداً ثـــمّ أُعتــــق وصــــار مــــن كبــــار علمــــاء التابعيــــن رحــــمه الله، ومــــن طريــــق مســــروق هــــذا أخــــرج الشيخــــان أنــــه قــــال لعائشــــة: ((هـــل رأى مــحمد ربـــّه؟
فقالــــت: لقــــد قَـــفّ شعــــري مـــما قلــــتَ،
قــــال: يــــا أم المؤمنيــــن أليــــس يقــــول ربُّ العالمـــين {وَلَقَــدْ رَآهُ نَزْلَـــــةً أُخْــــرَى(13)عِنــــدَ سِـــدْرَةِ الْمُنْتَهَـــى(14) سورة النجم).
قالـــت رضــــي الله عنهـــا: أنــــا أعلـــم النــــاس بذلـــك سـمعتُ رســــولَ الله صلــــى الله عليــــه وسلّـــم يقـــول: ((رأيـــتُ جبريــــلَ فـــي صورتــــه التـــي خُلــــق فيهــــا مرتيــــن ولـــه ســـتُّ مائــــة جنـــــاح، وقـــد ســـدَّ الأُفُـــق)).
جبريـــل رآه الرســــول عليــــه الصــــلاة والســـلام مرتيـــن، وليـــس ربّ العالـميـــن، حيـــثُ يَهِــــمُ بعــــضُ النــــاس فيُرجعـــون الضّميــــر إلـــى ربِّ العالــمين، فالسيــــدة عائشـــة تقـــول: ((أنــــا أعلــــم النــــاس بذلــــك))، لأنـــها سألـــت الرســــول عليــــه الصــــلاة والســــلام، فأجابــــها بأنــــه لــم يــــرى ربَّــــه، وإنّمــــا رأى جبريــــل عليــــه الســـلام مرتيــــن فــــي صورتــــه الطبيعيــــة التــــي خلقــــه الله عليهـــا، وهــــو لعظمتــــه قـــد ســدّ الأفـــق.

ثـــم تابعــــتْ السيـــــدة عائشــــة كلامهـــا مُعلّمــــة للمسلميـــن، لأنـــها مـــن أُمّهــــات المؤمنيــــن، قالـــت: ((ثـــلاثٌ مَــــن حدّثكــــم بـــهنَّ فقــــد أَعْظــــم علـــى الله الفِريـــَة:
- مــــن حدّثكــــم أنّ مـــحمداً صلّـــى الله عليــــه وسلّــم رأَى ربَّـــه فقــــد أعظَــــم علــــى الله الفِريــــة، ثـــمّ تلَـــت قولـــه تبـــارك وتعالــــى: {وَمَـــا كَـــانَ لِبَشَــــرٍ أَن يُكَلِّمَــــهُ اللَّهُ إِلَّا وَحْيًــــا أَوْ مِــــن وَرَاء حِجَـــابٍ أَوْ يُرْسِــــلَ رَسُـــولًا}(51) سورة الشورى].

- ومــــن حدّثكــــم أن ّمـــحمداً صلّـــى الله عليــــه وسلّـــم كـــانَ يَعلــــمُ مـــا فــــي غــــدٍ فقــــد أعظَــــم علـــى الله الفِريــــة، ثـــمّ تلَــــت قولـــــه تعالـــــى: {قُـــل لَّا يَعْلَـــمُ مَــــن فِــــي السَّمَــــاوَاتِ وَالْأَرْضِ الْغَيْــــبَ إِلَّا اللَّهُ}(65) سورة النمل].

- والثالثـــة والآخـــرة: وهنـــا الشاهـــــد قـــال: مــــن حدّثكــــم أنّ مـحمداً صلّـــى الله عليــــه وسلّــــم كَتَــــم شيئـــاً أُمِــــرَ بتبلِيغِــــه فقــــد أعْظَــــم علـــــى الله الفِريــــة، ثــمّ تلَــــت قولـــــه تعالــــى: {يَـــا أَيُّهَــــا الرَّسُــــولُ بَلِّــــغْ مَـــا أُنـــــزِلَ إِلَيْــــكَ مِــــن رَّبِّــــكَ وَإِن لَّــــمْ تَفْعَـــلْ فَمَـــا بَلَّغْــــتَ رِسَالَتَـــهُ وَاللّهُ يَعْصِمُـــكَ مِـــنَ النَّـــاسِ}(67) سورة المائدة]))، أي يحولــــوا بينَــــك وبيـــن تبليغــــك لرسالـــة ربِّـــك.

هـــذا هـــو معنـــى الحديــــث، فليـــس لـــه علاقــــة بتسلــــط بعــــض المشركيـــــن الأشــــرار علـــى النّبـــيّ صلّــى الله عليـــــه وسلّـــم بشــــيء مــــن الإيــــذاء، كيــــف ومِــــن الثّابــــت فــــي السيــــرة النبويــــة أنّ النبــيّ صلّـــى الله عليــــه وسلّــــم قـــد أُوذي، وشُــــجَّ فـــي وجهـــه فـــي بعــــض الغـــــزوات، وكُســـرت رُباعيتــــه، فهــــل هـــذا ينافـــــي قولــــه تعالــــى: {وَاللّهُ يَعْصِمُـــكَ مِـــنَ النَّــاسِ}؟
الــجواب: لا ، لأن الآيـــة فـــي معناهـــــا الصحيــــح فــي وادٍ، ودعـــوَى أولئـــــك النّــــاس فــــي وادٍ آخــــر.
ثـــم هــــم يُبطلــــون بــهذا الفهــــم الخاطــــئ حديثــــاً صحيحــــاً متفــــق عليــــه بيــــن الشيخيـــــن أولاً، البخـــاري ومسلـــــم، ثـــمّ هـــو مـــما تلقّتْــــه الأمــــة بالقَبــــول، وقـــد جــــاء لــه مـــا أنَّ إسنــــاده فيــــه غايــــة الصحـــة لأن لـــه طُرُقــــاً كثيــــرة تـــدُورُ كلهــــا علـــى هشــــام بـــن عُــــروة عــــن أبيــــه عُــــروة عــــن عائشــــة، هـــذا السنــــد معــــروف الصحــــة جـــداً جـــداً، عُـــروة هـــو ابــــن أســـماء أُخــــت عائشـــــة، وهشــــام هــــو ابــــن عُـــــروة، الابــــن يــــروي عــــن أبيــــه، وأبـــوه يــــروي عــــن خالتــــه عائشــــة.
هـــذه القصــــة فأبعــــد مـــا يكــــون مـــن حيـــث الروايـــة أن تكــــون هــــذه القصــــة غيـــر صحيحــــة، لكـــن أهــــل الأهــــواء هــــم فــــي الحقيقــــة، والشاهــــد الآن قائــــمٌ مِمّــــن عرفتــــم قِصّتــــه وهــــو الشيــــخ الغَزَّالـــي المصـــري، أنّ هــــؤلاء لا يُقيمـــــون وزْنــــاً لـجـُهُود علمـــاء الحديــــث الـمُتكاثفــــة الـمتعاونــــة طيلــــة هــــذه القــــرون الطويلــــة بالعنايـــــة بـحفـــظ السُّنّــــة أن يَدخُـــل فيهــــا مـــا ليــــس منهــــا، فهُــــم خرجــــوا عــــن طريـــق المسلميـــــن، لا فــــرق بيــــن فريــــق أهــــل الحديــــث، وفريــــق أهــــل التفسيــــر، وفريــــق أهــــل الفقـــه، فقــــد خالفوهــــم جـــميعاً، لأنّ هــــذا الحديــــث قـــد رواه الشيخـــــان كمــــا علمتــــم فـــي صحيحيهمــــا، ثـــمّ تلقَّتْــــه علمـــــاء الأمّــــة فـــــي جـــميع اختصاصهـــم، مِــــن مفسريـــــن, وفُقهــــاء ونـــحو ذلــــك تلقّـــوْه بالقبُــــول، فجــــاء بعضهـــــم، وإن كــــان هــــذا وأمثالـــــه سُبِــــق إلــــى مِثــــل هــــذا الانـــحراف، فخالفـــوا بذلــــك سبيـــــل المؤمنيــــن، فيَخْشـــى أن يشْملَهــــم وعِيـــــد قولِـــه ربِّ العالـــمين: {وَمَـــن يُشَاقِــــقِ الرَّسُـــولَ مِـــن بَعْــــدِ مَــــا تَبَيَّـــنَ لَــــهُ الْهُــــدَى وَيَتَّبِــــعْ غَيْــــرَ سَبِيــــلِ الْمُؤْمِنِيــــنَ نُوَلِّــــهِ مَــــا تَوَلَّــــى وَنُصْلِــــهِ جَهَنَّـــمَ وَسَـــــاءتْ مَصِيــــرًا} (115) سورة النساء]، لذلــــك يقــــول علمـــاء التفسيــــر وفـــي مقدمتهــــم شيــــخ الإســــلام ابــــن تيميــــة رحــــمه الله: ((إذا كــــان هنــــاك آية وفـــي تفسيرهــــا قــــولان، فــــلا يـــجوز لـــمن جــــاء فــــي آخـــر الزمــــان أنْ يأتــــي بقــــول ثالــــث))، لأن هــــذا القـــول الثالــــث يكــــون بدعــــة فــــي الديــــن، ويكـــون مخالفــــاً لسبيــــل المؤمنيــــن، فقـــد فرضنـــا أن فــــي آيـــة مـــا، قوليــــن، فمِــــن أيــــن جــــاء هــــذا الإنســــان بقـــــول ثالــــث؟
ولـــو سُلِّـــم بفتـــح هــــذا البــــاب، لأصــــاب ديـــنَ الإســـلام مــــا أصــــابَ ديــــن اليهــــود، والنصــــارى مِـــن تَلاعــــب بنصــــوص كتابـــــهم.

كذلـــــك نقــــول نـــحن: إذا جــــاء الحديــــث وقـــد تلقّتـــه الأمــــة بالقبـــــول بــــدون خــــلاف بينهــــم كأهــــل الاختصــــاص فــــي هــــذا العلــــم، فـــلا يـــجوز لأحــــدٍ أن يأتـــــي مــــن بَعدهــــم ليخالفهــــم، فيقــــول: هــــذا الحديــــث ضعيــــف، لأنــــه فـــي ذلـــك يكــــون قـــد خالــــف سبيــــل المؤمنيــــن.
المؤمنــــون اتفقــــوا علــــى أحاديــــث، واختلفــــوا فـــي بعضهـــا، فمـــا كـــان القســــم الأول فــــلا يـــجوز المخالفــــة، بــــل المخالفــــة خـــروج عــــن سبيــــل المؤمنيـــن.

إذا عُــــرِف هـــذا، فـــلا سبيـــل لإنكــــار حديــــث سحْـــر النبـــيّ صلّـــى الله عليــــه وسلّــــم بـــمثل ذلـــك الاستــــدلال الـــوَاه بتسليــــط آيــــة {وَاللّهُ يَعْصِمُـــكَ مِـــنَ النَّـــاسِ} علـــى أن معنـــى أنّ أحــــداً مِـــن البشــــر لا يستطيــــع أن يُــــؤذي النبــيّ صلّـــى الله عليــــه وسلّـــم إيــــذاء بَدنيًّــــا مادّيــــاً، لأن ذلــــك أولاً: معنــــاه تَخطِئــــة الأمّــــة فـــي تلقِّيهـــم لــهذا الحديــــث بالقبــــول.
وثانيــــاً: سيلــــزَم مِـــن ذلـــك ردّ أحاديــــث كثيـــرة أشرنـــا إلــــى بعضهــــا آنفــــاً، كشــــجِّ وجْــــه النبـــيّ صلّـــى الله عليــــه وسلّــــم، وكسْــــر رُباعيتــــه أيضــــاً هــــذا صحيـــح، فهــــل يُــــرَدُّ مثـــل: {وَاللّهُ يَعْصِمُـــكَ مــِنَ النَّـــاسِ}؟
الجـــواب: لا، رســــول الله صلّـــى الله عليــــه وسلّــم فيمـــا يتعلّـــق بطبيعيَّتــــه البشريــــة فهــــو كالبشـــر تـــماماً، وذلـــك هــــو صريــــح القــــرآن الكريــــم: {قُـــلْ إِنَّمَـــا أَنَـــا بَشَــرٌ مِّثْلُكُــــمْ}سورة الكهف/110-وسورة فصلت/6]، فقــــط هــــذا؟ لا، إنّمــــا مُيِّــــز بقولــــه تعالــــى حكايــــة عـــن قولــــه هـــو: {يُوحَـــى إِلَـــيَّ أَنَّمَـــا إِلَهُكُـــمْ إِلَـــهٌ وَاحِـــدٌ}[الكهف/فصلت]، إلــــى آخـــر الآيــــة، ففيمـــا يتعلـــق بـــه عليـــه الســــلام بصفــــة كونــــه بشــــراً هـــو كسائـــر البشــــر، أي يـــمرض، يفــــرح، يـــحزن، يضحــــك، يبتســــم، يبكــــي إلــــى آخــــره، ولذلــــك ذكــــر الإمـــام الذهبــــي رحــــمه الله فــــي ترجــــمة بعــــض الـــرُّوّاة حينمــــا روي أنّ النّبـــيّ صلّــــى الله عليــــه وآلــــه وسلّــم حينمــــا مــــات تَغَيَّــــرَ بعـــدَ موْتــــِه بدنُـــه" ، أنكَــر ذلــــك فـــي الروايــــة بعضهــــم مِـــن الناحيـــة العقليـــة، قـــال: هـــذا لا يليـــق نِسبتــــه إلــــى النّبـــيّ صلّــى الله عليــــه وسلّـــم، فـــردَّ الذهبـــيُّ عليــــه أنَّ هــــذه الروايـــة إنْ صحَّــــتْ، فمـــا فيهــــا شـــيء يُنافــــي عِصمتــــه عليـــه الصــــلاة والســــلام ومنـــزلته عنــــد ربِّـــه تبــــارك وتعالــــى لأنــــه بشــــر، لا يـــجري عليــــه كــــلُّ أحكــــام البشــــر، مــــن ذلــــك أنَّ اليهــــودي سَحَـــرَهُ، هـــذا السِّحــــر هنــــا ينبغــــي أنْ نقِــــف قليـــــلاً، سِحـــرٌ يتوهّــــم كثيــــرون أنّــــه أثَّــــرَ فيــــه عليــــه الســــلام ليــــس فيمــــا يتعلـــــق فقـــط فـــي بشريَّتِــــه، وإنّمــــا أيضــــاً فــــي مــــا يتعلـــــق بنُبوَّتِــــه, ورِسالتِـــه.
نقـــول: حـــاشَ، ليــــس فـــي الحديـــث مـــا يـــدُلُّ علـــى ذلــــك، كـــل مــا فـــي الحديـــث إنـــما هـــو فـــي روايـــة: ((أنـــه سُحـــر حتـــى كـــان يظُـــنُّ أنّـــه يأتـــي الشـــيء ولا يأتيـــه))، فتشبَّـــثَ بــهذه الروايـــة بعـــضُ ذوي الأهـــواء الذيـــن يـــحلُو لـــهم الخـــروج عـــن جـــماعة المسلميــن بأشيــــاء يتوهـــمون أنـــهم يظهـــرون أمــام النــاس بأنـــهم مـــِن المُحققيــــن، وأنّهــــم سبَقُــــوا النّـــاس أجــمعين إلــى فِكــــرة ما خَطـــرَتْ لــهم فـــي بـــال، فيقولـــون هـــذا ينافـــي عصمتَــــه عليــــه الصــــلاة والســـلام مـــن ناحيـــة التبليــــغ، ويبنــــون علــــى ذلـــك كمــــا يقـــال: علاليـــة وقصـــــوراً.

فنقــــول: ليــــس فـــي هــــذه الجملــــة المتعلقـــة بـــهذا الحديــــث يأتــــي الشـــيء ولا يأتيـــه، لأن المقصـــود بـــه أنّ النبــيَّ صلّـــى الله عليــــه وسلّـــم أثَّـــرَ فيـــه السِّحـــر فـــي بَدَنــه بــحيث كــــان يُريـــد أن يأتـــيَ زوجتَـــه كمـــا يأتـــي الرجـــل أهلــــه فــــلا يـــجد فيــــه قــــوة، هــــذا يُسمّـــى فــــي بعـــض البــــلاد العربيــــة مربـــوط، يعنـــي إنْهـــَارَت قـــوة الرســــول عليــــه الصــــلاة والســــلام، وهـــو بــــلا شــــك كــــان أقــــوى الرجـــال، والدليـــل علـــى ذلــــك أولاً: مصارعتَـــهُ لرُكَانَـــة فـــي الــمرّة الأولــى، والثانيــــة، والثالثــــة، مــــا جـــاء فـــي صحيــح البخـــاري بــهذه المناسبــــة عـــن أنـــس بـــن مالــــك رضـــي الله عنـــه أنّـــه قـــال: ((كنّـــا نتحـــدث بـــأنَّ النبـــيَّ صلّــى الله عليـــه وسلّــــم أُوتـــِيَ قُـــوّة ثلاثيــــن رجــــلاً)).
هـــذا الرجــــل المصطفــــى القـــوي أثَّـــر فيـــه السّحـــر، فكـــان يريـــد أن يأتــــي أهلــــه فهـــو مربـــوط لا يستطيـــع أن يأتــــي أهلَــــه.
هـــذا كــــلُّ مـــا وقــــع للرســــول عليــــه الصــــلاة والســـلام، فهــــو تأثيــــرٌ بدَنِــــيّ، وليـــس تأثِيـــراً عقليـــاً بحيـــث أنّـــه يتصــــور الشــــيء علــــى غيــــر حقيقتـــه.
ولذلــــك قلــــتُ: مــــرّة لبعـــض بنـــي بلـــدي هنـــاك فــي دِمشــــق، حينمــــا تعـــرض لإنكــــار هـــذا الحديــــث علـــى المِنبــــر، رددتُ عليــــه بنحـــو هـــذا الــــذي تسمعونــــه منِّـــي الآن، وكنــــت قلــــتُ لـــه مـــا فيـــه علـــمٌ زائـــد ودفــــعٌ للشُّبهــــة مِـــن أصلِهــــا، هـــم يقولــــون أنّ النبـــيَّ صلّـــى الله عليــــه وآلـــه وسلّـــم إذا قِيـــلَ سُحِـــر فتحنــــا بابــاً للكفــــار مِـــن التشكيــــك بالإســــلام، لأننـــا إذا قلنـــا سُحـــِر، يقــــول الكافــــر: طيّـــب ومـــا يدريـــكُم أنّ هـــذا المسحــــور ادَّعـــى فـــي حـــال كونـــه مسحــــوراً إنّ الله عـــز وجـــل أوحـــى إليــــه بآيــــة كـــذا، وآيــــة كـــذا، وحكـــم كـــذا، وحكــــم كـــذا، وأنتـــم تظنّـــون أنّ هـــذا مـــن وحــــي السمــــاء وهـــو مسحـــور؟
فكـــان مِـــن جوابــــي عليـــه: مـــا تقُــولُ فـــي النّبـــيّ عليـــه الصـــلاة والســــلام أهُـــو بشـــرٌ، أم غيــر بشـــر؟
طبعـــاً, لا يَسِعُـــهُ أن يقـــول إلاَّ، أنّـــه بشـــر.
قلنـــا: هـــذه واحــــدة.
الثانيـــة: أليــــس يــجوز فـــي البشـــر كبشـــر أن يكذبــوا؟
قـــال: نعــم.
قلـــتُ: إذًا، الشُّبهـــة التـــي سلّطتهـــا علـــى قـــول النبــيّ صلّــى الله عليـــه وآلـــه وسلّـــم بشـــراً سُحِـــر تَلِــدُ علـــى بشَـــرٍ لــم يُسحَــــر، لأن البشــــر عـــادة يكذبـــون، فمـــا جوابـــك أنـــتَ تُجــــاه هــــذه الشُّبهـــة، لـــوْ طُرِحَـــت مِـــن مُلحـــد أو كافــــر؟
قـــال: أقــــول: إنّــــه بشــــر لكنّــــه معصـــوم.
قلــــتُ: إذاً هـــذا هــــو الجــــواب.
ثـــمّ تابعــــتُ الكــــلام معــــه، البشـــر ينســــوْن؟
قـــال: نعـــم.
قلـــتُ: فمــــاذا تُجيــــب إذا ادّعَــــى مـــا يُدريكـــُم أنَّ نبيَّكُـــم أُوحِـــيَ إليــــهِ بأشيــــاء ثــمَّ نَسِيَهــــا، وبـــخاصة أنَّ فـــي القـــرآن والسُّنّــــة مـــا يؤكـــد هـــذا النسيـــان كمثـــل قولـــه تبـــارك وتعالــــى فـــي القــــرآن: {سَنُقْـــرِؤُكَ فَــلَا تَنسَـــى(6)إِلَّا مَــــا شَــــاء اللَّهُ ..(7) ســورة الأعلـــى].
إذًا رســـول الله ينْســـى، وتأكــــد هـــذا فـــي حديــــث البخــــاري أنّ النّبــيّ صلّــــى الله عليــــه وآلــــه وسلّـــم دخـــلَ يومــــاً المسجِـــد فَسمِـــعَ قــــراءةَ قــــارئ، فقـــال: ((رحِـــمَ اللهُ فلانـــاً لقــــدْ ذكَّرنِـــي آيــــة كنــــتُ أُنسيتُهـــا)).
إذاً الرســــول ينْسَـــــى؟
فمــــا جوابـــك وأنــــتَ لا تستطيــــع أن تُنكــــر أولاً: أنّ الرســول باعتبــــاره بشـــراً يـــمكن أن يكــــذب؟ فأخذنــــا الجـــواب منـــك الآن باعتبـــاره بشــــراً لا يكـــذب، ولكننـــا نعتقـــد أنّـــه بشـــرٌ لا يكــــذب، ولكنّــــه ينْسَــــى؟
مــــا جوابُــــك؟
قــــال: جوابــــي أنّ الله عــــز وجــــل حفظــــه مِـــن أن ينْســـى شيئــــاً أُوحــــي بــــه إليــــه.
أمــــا أن ينســــى شيئــــاً بلّغــــه إلـــى النـــاس فـــلا ضيْـــر فـــي ذلـــك كمـــا جــــاء فــــي حديــــث البخـــاري: ((رحِـــمَ اللهُ فلانــــاً لقــــدْ ذكَّرنِـــي آيـــة كنـــتُ أُنسيتُهــــا)).
ثــمّ النسيــــان يتأكــــد بـــحوادث عديــــدة وقعــــت مـــن النّبـــيّ صلّـــى الله عليــــه وآلـــه وسلّـــم كمثــــل حديـــث الصحيحيـــن عــــن ابـــن مسعــــود ((أنّ النّبـــيّ صلّــى الله عليـــه وسلّـــم صلَّــــى يومـــاً الظّهـــر خـــمسَ ركعــــات، ولــمّا سلّـــم قيــــل: يـــا رســــول الله أزِيــــدَ فـــي الصـــلاة؟ قـــال: لا ، قالــــوا: صلّيــــتَ خــــمساً، فسجــــد سجدتــــي السهــــو وسلّــــم، ثـــمّ قــــال: إنّمــــا أنـــا بشــــرٌ مثلكـــم أنْســــى كمــــا تنْســــون، فـــإذا نسيــــتُ فذكِّرونـي)).
إذاً هــــذا النـــص يؤكــــد مـــا جـــاء فـــي القـــرآن والسُّنّـــة أنّ النّبـــيّ صلّــــى الله عليــــه وآلــــه وسلّـــم هـــو مِـــن حيـــث نسيانــــه كالبشــــر مُعـــرض للنسيــــان، وكمـــا هــــو فــــي قصــــة ذي اليديــــن حيــــث صلّــــى الرســــول عليــــه الصــــلاة والســــلام العصــــر ركعتيـــن – وفـــي روايــــة – أنّــــه صلّــــى الظّهـــر – لكــــن الروايــــة الراجحــــة هــــي أنّـــها العصـــــر – صـــــلاها ركعتيــــن، ثـــمّ سلّــــم، وانتهــــى ناحيــــة مـــن المسجــــد ووضــــع اليمنــــى علــــى اليســــرى، أو إحــــدى رجليـــه علــــى الأخــــرى، هكــــذا مستريــــحاً عليــــه الســــلام، وفـــي القـــوم رجـــلٌ يقــــال لـــه ذو اليديـــن يبــــدو أنّـــه كـــان جريئــــاً، قــــال: يــــا رســــول الله أقَصُـــرَتِ الصـــلاة؟ قـــال: لا ، قـــال: بلــــى يــــا رســــول الله صليــــتَ ركعتيـــن، فنظـــر إلـــى قومــــه وفيهــــم كبــــار الصحابـــة أبـــو بكـــر وعمـــر، وقــــال لـــهم: أصـــدَق ذو اليديـــن؟
قالـــوا: نعــــم، فعــــاد إلــــى مقامــــه وأتـــى بالركعتيـــن ثــمّ أيضـــاً سجــــد سجدتــــي السهــــو – وقصّـــة ثالثـــة: صلّـــى المغــــرب ركعتيــــن وسلّــــم فخــــرج سرعـــان فقيـــل لــــه:صليــــت ركعتيــــــن...
..........

أبــــو تقــــي الديـــن ناصــــر الديـــن

http://www.sahab.net/forums/index.php?showtopic=60374

ഖബറുൽ വാഹിദ്



ഖബറുൽ വാഹിദ് ആയ ഹദീസുകൾ കൊണ്ട് വിശ്വാസ കാര്യങ്ങൾക്ക് തെളിവ് പിടിക്കാൻ പാടില്ലെന്ന് മുജാഹിദ് (മടവൂർ) ഹദീസ് സെമിനാറിൽ ഒരു "വലിയ" പണ്ഡിതൻ  ഖബറുൽ വാഹിദ് ആയ ഹദീസുകൾ കൊണ്ട് വിശ്വാസ കാര്യങ്ങൾക്ക് തെളിവ് പിടിക്കാൻ പാടില്ലെന്ന വാദം ബിദ്അത്തും അഹ് ലുസുന്നയുടെ ഇജ്മാഇനു എതിരുമാണെന്ന് വിശ്വസ്തരായ ഉലമാക്കൾ.

അപ്പോൾ ഈ (മടവൂർ) മുജാഹിദുകൾ ആരായി?
عدم الإحتجاج بحديث الآحاد في العقيدة بدعة محدثة :
وبالجملة فأدلة الكتاب والسنة وعمل الصحابة وأقوال العلماء تدل دلالة قاطعة - على ما شرحنا - من وجوب الأخذ بحديث الآحاد في كل أبواب الشريعة سواء كان في الإعتقاديات أو العمليات وأن التفريق بينهما بدعة لا يعرفها السلف ولذلك قال العلامة ابن القيم رحمه الله تعالى ( 3 / 412 ) :
وهذا التفريق باطل بإجماع الأمة فإنها لم تزل تحتج بهذه الأحاديث في الخبريات العلميات ( يعني العقيدة ) كما تحتج بها في الطلبيات العمليات ولا سيما والأحكام العملية تتضمن الخبر عن الله بأنه شرع كذا وأوجبه ورضيه دينا فشرعه ودينه راجع إلى أسمائه وصفاته ولم تزل الصحابة والتابعون وتابعوهم وأهل الحديث والسنة يحتجون بهذه الأخبار في مسائل الصفات والقدر والأسماء والأحكام ولم ينقل عن أحد منهم البتة أنه جوز الاحتجاج بها في مسائل الأحكام دون الأخبار عن الله وأسمائه وصفاته فأين سلف المفرقين بين البابين ؟ نعم
[ 62 ]
(من كتاب الحديث حجة بنفسه في العقائد والأحكام للمؤلف العلامة المحدث محمد ناصر الدين الألباني رحمه الله)

റമദാൻ മാസത്തിലെ പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണവും മരവൽക്കരണവും !

റമദാൻ പുണ്യങ്ങളുടെ മാസമാണ്. ഖുർആനിന്റെ മാസമാണ്. സലഫുകൾ റമദാൻ മാസം സമാഗതമായാൽ മറ്റെല്ലാം മാറ്റി വെച്ച് ഖുർആൻ പാരായണത്തിലും പഠനത്തിലും മുഴുകുമായിരുന്നു. കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആണെങ്കിലും കേരളത്തിലെ ഒരു യുവജന മത പ്രസ്ഥാനത്തിന്റെ റമദാൻ മാസത്തിലെ പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണവും മരവൽക്കരണവും ! ഇവരുടെ പോസ്റ്റർ കണ്ടാൽ അള്ളാഹു നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയെ നിയോഗിച്ചത് തന്നെ പരിസ്ഥിതി സംരക്ഷണത്തിനാണെന്ന് തോന്നിപ്പോകും. അത്രയ്ക്ക് സമ്പൂർണ പരിസ്ഥിതി സമ്പന്നമായ ദഅവത്ത് ! അള്ളാഹു ഇത്തരം ആൾക്കാരുടെയും പ്രസ്ഥാനങ്ങളുടെയും ഷറിൽ നിന്ന് മുസ്‌ലിം ഉമ്മത്തിന് സലാമത് നൽകട്ടെ

അവസാന കാലത്ത് സത്യവിശ്വാസിയുടെ ഗുർബത്

ഇമാം ഇബ്നു റജബ് അൽ ഹമ്പലി റഹിമഹുള്ളാ പറഞ്ഞു " അവസാന കാലത്ത് ശുബ് ഹത്തിന്റെയും ശഹ് വത്തിന്റെയും ദൂഷിദ വലയത്തിൽ അകപ്പെട്ട ആളുകൾക്കിടയിൽ സത്യവിശ്വാസി അവന്റെ ഗുർബതു കൊണ്ട് അപമാനിതനാകും. അവർ ഏതൊരാദർശത്തിലാണോ അതിനോടും അവർ നിലകൊള്ളുന്ന മാർഗത്തോടും ലക്ഷ്യത്തോടും വൈരുദ്ധ്യം പുലർത്തുന്നുവെന്ന കാരണത്താൽ അവരെല്ലാം അവനെ വെറുക്കുകയും ഉപദ്രവിക്കുകയും ചെയ്യും". ( കഷ്ഫുൽ ഗുർബ 24)

قال ابن رجب رحمه الله :
إنما ذل المؤمن آخر الزمان بغربته بين أهل الفساد من أهل الشبهات والشهوات فكلهم يكرهه ويؤذيه لمخالفة طريقته لطريقتهم و مقصوده لمقصودهم ومباينته لما هم عليه .
كشف الكربة 24

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.