Wednesday, March 22, 2017

ഹൃദയത്തിൽ രോഗമുള്ളവൻ

"ഹൃദയത്തിൽ രോഗമുള്ളവൻ, അവന്റെ രോഗത്തിന് യോജിച്ച എല്ലാ വാക്കും അവൻ സ്വീകരിക്കും " - ഇബ്നു തീമിയ റഹിമഹുള്ളാ - ജാമിഉൽ മസാഇൽ 7 / 191


قال شيخ الإسلام ابن تيمية رحمه الله :
‏"من في قلبه مرض يأخذ من كل كلام ما يناسب مرضه"

‏جامع المسائل : ( 7 / 191 )

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.