" സമ്മൂ ലനാ രിജാലകും "
قال الترمذي :( حدثنا محمد بن علي بن الحسن بن شقيق أنا النضر بن عبد الله الأصم أنا إسماعيل بن زكريا عن عاصم عن ابن سيرين قال : (( كان في الزمان الأول لا يسألون عن الإسناد ، فلما وقعت الفتنة سألوا عن الإسناد ، لكي يأخذوا حديث أهل السنة ، ويدعوا حديث أهل البدع ) .
قال ابن رجب :
وابن سيرين رضي الله عنه هو أول من انتقد الرجال وميز الثقات من غيرهم ، وقد روي عنه من غير وجه أنه قال : (( إن هذا العلم دين فأنظروا عمن تأخذون دينكم )) وفي رواية عنه أنه قال : (( إن هذا الحديث دين فلينظر الرجل عمن يأخذ دينه )) .
തുര്മുടി പറയുന്നു : ആദ്യ കാലത്ത് ഇസ്നാദിനെക്കുറിച്ച് ചോദിക്കാരുണ്ടായിരുന്നില്ല
മുസ്ലിം ലോകത്ത് ഇസ്ലാമിക ദഅവത്തു സ്വയം ഏറ്റെടുത്തവർ ഒരുപാടുണ്ട്. അല്ലാഹുവിന്റെ മാർഗത്തിലേക്ക് ഉള്ള ക്ഷണം മഹത്തായ ഇബാദത്താണ്. ഈ ക്ഷണം പൂർണ്ണാർത്തത്തിൽ നിർവ്വഹിച്ചവരാണ് അമ്പിയാക്കൾ. അവരുടെ പിന്തുടർച്ചയാണ് പ്രബോധകർക്ക് അവകാശപ്പെടാനുള്ളത്.
പ്രവാചകന്മാർ അല്ലാഹുവിലേക്ക് ക്ഷണിച്ചത് അഥവാ ദഅവത്തു നടത്തിയത് എങ്ങിനെയാണ്? അതിന്റെ രൂപം ഏതാണ്? തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ദഅവത്തിന്റെ സാധുത പരിഗണിക്കുന്നത്.

No comments:
Post a Comment