Tuesday, August 31, 2010

നിങ്ങള്‍ക്കറിയാമോ? -1

നിങ്ങള്‍ക്കറിയാമോ?
1 ) وضوء ചെയ്യുമ്പോള്‍ ഒരു പ്രാവശ്യമോ രണ്ടു പ്രാവശ്യമോ മുന്ന് പ്രാവശ്യമോ (തല ഒഴികെ ) അവയവങ്ങള്‍ തടവാമെന്നു?
2 ) നമസ്കാരത്തില്‍ إستعاذة ചൊല്ലുമ്പോള്‍ أعوذ بالله من الشيطان الرجيم من همزه ونفخه ونفثه എന്നാണു ചൊല്ലെണ്ടതെന്നു?
3 ) നമസ്കാരത്തില്‍ (തഷഹുതില്‍ ഒഴികെ ) സുജൂദ് ചെയ്യുന്ന സ്ഥലത്തേക്കാണ്‌ നോക്കേണ്ടതെന്ന്?
4 ) تكبيرة الإحرام ന്‍റെ സമയത്ത് കൈകള്‍ രണ്ടും ചുമലിനു നേരെയോ ചെവിക്കു നേരെയോ ഉയര്‍ത്തണമെന്ന്?
5 ) تكبيرة الإحرام ന്‍റെ സമയത്ത് കൈകള്‍ ഉയര്‍ത്തുമ്പോള്‍ കൈവെള്ള ഖിബലക്ക് നേരെ ആവണമെന്ന് ?
6 ) രണ്ടാളുകള്‍ ജമായതായി നമസ്കരിക്കുമ്പോള്‍ രണ്ടു പേരും ഒരേ സ്വഫ്ഫിലാണ് നില്‍ക്കെണ്ടതെന്നു?
7 ) അല്ലാഹു ആകാശത്തില്‍ ആണെന്ന്?
8 ) ഖുര്‍ആനില്‍ പറയപ്പെട്ട كرسي എന്നാല്‍ അല്ലാഹു പാതങ്ങള്‍ വെക്കുന്ന ഇടമാണെന്ന്?
9 ) അല്ലാഹുവിന്‍റെ ഇരു കൈകളും വലം കൈയ്യാണെന്ന്?
10 ) അല്ലാഹുവിനെപ്പോലെ മറ്റാരുമില്ലെന്ന്?
11 ) നമസ്കാരത്തില്‍ തഷഹുതില്‍ ചുണ്ട് വിരല്‍ ഇളക്കണമെന്നു? (താഴോട്ടും മേലോട്ടും ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യലല്ല, മറിച്ചു മെല്ലെ അനക്കുക )
12 ) തഷഹുതില്‍ ചുണ്ട് വിരലിലെക്കാണ് നോക്കേണ്ടതെന്ന്?
13 ) സ്ത്രീകള്‍ ജമായതായി നമസ്കരിക്കുമ്പോള്‍ ഇമാം സ്വഫ്ഫില്‍ തന്നെയാണ് നില്ക്കെണ്ടതെന്നു?
14 ) ഭക്ഷണം കഴിക്കുമ്പോള്‍ بسم الله എന്നാണു ചോല്ലെണ്ടതെന്നു? (ബിസ്മി മുഴുവനായി ചൊല്ലെണ്ടതില്ല )

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. Replies
    1. Assalamualaikum va rhmathullahi va brkathuh,: enthine kurichulla thelivanu,thelivu kandal thangal,yedhartha sunnethilek madanguo,:this is not a play,

      Delete
    2. Assalamualaikum va rhmathullahi va brkathuh,: enthine kurichulla thelivanu,thelivu kandal thangal,yedhartha sunnethilek madanguo,:this is not a play,

      Delete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.