Wednesday, October 28, 2020

#കുടുംബത്തിന് #വേണ്ടി #ചെലവഴിക്കൽ

അബൂ ഹുറൈറ റദിയള്ളാഹു അൻഹുവിൽ നിന്ന് : നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞു :"അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നീ ചെലവഴിച്ച ഒരു ദീനാർ, അടിമക്ക് (മോചനത്തിന്) വേണ്ടി നീ ചെലവഴിച്ച മറ്റൊരു ദീനാർ, അഗതിക്ക്‌ വേണ്ടി നീ ദാനം നൽകിയ ഒരു ദീനാർ, നിന്റെ കുടുംബത്തിന് വേണ്ടി നീ ചെലവഴിച്ച ഒരു ദീനാർ, #ഇതിലേറ്റവും #പ്രതിഫലാർഹമായത് #നീ #നിന്റെ #കുടുംബത്തിന് #വേണ്ടി #ചെലവഴിച്ച #ഒരു #ദീനാറാണ്" മുസ്‌ലിം

دِينارٌ أنْفَقْتَهُ في سَبيلِ اللهِ ودِينارٌ أنْفَقْتَهُ في رَقَبَةٍ، ودِينارٌ تَصَدَّقْتَ به علَى مِسْكِينٍ، ودِينارٌ أنْفَقْتَهُ علَى أهْلِكَ، أعْظَمُها أجْرًا الذي أنْفَقْتَهُ علَى أهْلِكَ.

الراوي : أبو هريرة.

المصدر : صحيح مسلم.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.