ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ തൂലികകളുടെ ഇനങ്ങൾ വിശതീകരിക്കവേ പറഞ്ഞു ;
" പന്ത്രണ്ടാമത്തെ ഇനം പേന : സമഗ്രമായ പേനയാണ്. അത് ദുർവ്യാഖ്യാനക്കാരെപ്രതിരോധിക്കുന്നവയാണ്. സത്യവാദികളായ സുന്നത്തിനെ ഉയർത്തുന്നവയാണ്. വ്യത്യസ്തവുംവൈരുധ്യം നിറഞ്ഞതുമായ ദുർവ്യാഖ്യാനക്കാരുടെ ദുർവാദങ്ങൾ തുറന്നു കാട്ടുന്നവയും അവരുടെവൈരുധ്യങ്ങളും ആക്രോശങ്ങളും സത്യത്തിൽ നിന്നുള്ള അവരുടെ വ്യതിചലനവും പിഴച്ചമാർഗ്ഗത്തിലേക്കുള്ള അവരുടെ പ്രവേശനവും വിശതീകരിക്കുന്നവ. പേനകളിൽ ഈ പേന, പൊതുജനങ്ങളിൽ രാജാക്കന്മാർക്ക് തുല്യമാണ്. അതിന്റെ ആളുകൾ പ്രവാചകന്മാർ കൊണ്ടുവന്നതിനെ സഹായിക്കുന്നവരായ തെളിവിന്റെ അഹ്‌ലുകാരും അതിന്റെ ശത്രുക്കളോടു യുദ്ധംചെയ്യുന്നവരുമാണ്.
അവർ , ഹിക്മത് കൊണ്ടും സദുപതേശം കൊണ്ടും ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരുംഅവന്റെ മാർഗ്ഗത്തിൽ നിന്ന് പുറത്തു പോയവരുമായി എല്ലാ വിധത്തിലുംവാഗ്വാദത്തിലേർപ്പെടുന്നവരുമാണ്.
ഈ തൂലികയുടെ ആളുകൾ എല്ലാ പിഴച്ചവനുമായും യുദ്ധത്തിലും പ്രവാചകന്മാരോട് വിയോജിപ്പ്പ്രകദിപ്പിക്കുന്നവരുമായി ശത്രുതയിലുമാണ്.
അവരുടെ താത്പര്യം ഒന്നും മറ്റു തൂലികാ വാഹകരുടെ താത്പര്യം മറ്റൊന്നുമാണ്"
العلامة ابن القيم
التبيان في أقسام القرآن ( ص ١٣٢)
No comments:
Post a Comment