Tuesday, March 17, 2020

തൗബ

അബ്ബാസ് رضي الله عنه പറഞ്ഞു:

അല്ലാഹുവേ! ആകാശത്തു നിന്ന് ഒരു പരീക്ഷണവും ഇറങ്ങുകയില്ലല്ലോ; പാപം കാരണമില്ലാതെ! അത് നീങ്ങിപ്പോവുകയുമില്ല; തൗബകൊണ്ടല്ലാതെ.

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله

قال العباس رضي الله عنه 
اللهم انه لم ينزل بلاء من السماء إلا بذنب، ولا يكشف إلا بتوبة 

(المجالسة وجواهر العلم)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.