Tuesday, March 17, 2020

എഴുതുക...

അബൂബക്ർ അൽ ബസ്'രീ പറയുന്നു: എന്റെ കയ്യിൽ മഷിക്കുപ്പിയുമായി സഹ്'ല് ബിൻ അബദില്ലയുടെ അടുക്കൽ ഞാൻ ചെന്നു.
അദ്ദേഹം ചോദിച്ചു: എഴുതുമോ ?
ഞാൻ പറഞ്ഞു: അതേ.
അദ്ദേഹം പറഞ്ഞു: നീ എഴുതുക,  നിന്റെ കയ്യിൽ മഷിക്കുപ്പിയുമായി അല്ലാഹുവിനെ കണ്ടുമുട്ടാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക.

(ബൈഹഖി-ശുഅബുൽ ഈമാൻ)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله 

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.