Friday, September 13, 2019

ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തിനെയും റമദാനിലെ അവസാനത്തെ പത്തിനെയും കുറിച്ച് *

ശൈഖുൽ ഇസ്'ലാം ഇബ്‌'നു തൈമിയ്യ رحمه الله ചോദിക്കപ്പെട്ടു: 

ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്തിനെയും റമദാനിലെ അവസാനത്തെ പത്തിനെയും കുറിച്ച്, അവയിൽ ഏതാണ് ഏറ്റവും ശ്രേഷ്ഠം?

അദ്ദേഹം മറുപടി നൽകി: ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് ദിനങ്ങളാണ് റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളേക്കാൾ ശ്രേഷ്ഠം. റമദാനിലെ അവസാനത്തെ പത്ത് രാവുകളാണ് ദുൽ ഹിജ്ജയിലെ ആദ്യത്തെ പത്ത് രാവുകളേക്കാൾ ശ്രേഷ്ഠം.

وسئل : (شيخ الإسلام) عن عشر ذي الحجة والعشر الأواخر من رمضان. أيهما أفضل؟

فأجاب: أيام عشر ذي الحجه أفضل من أيام العشر من رمضان والليالي العشر الاواخر من رمضان افضل من ليالي عشر ذي الحجة.

അബു തൈമിയ്യ ഹനീഫ് حفظه الله

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.