Friday, September 13, 2019

നന്മ ചെയ്യാൻ ഉദ്ദേശിക്കുവാൻ - ഇമാം അഹ്'മദ് തന്റെ മകന് നൽകിയ വസിയ്യത്ത്

​​
നന്മ ചെയ്യാൻ ഉദ്ദേശിക്കുവാൻ

ഇമാം അഹ്'മദ് തന്റെ മകന് നൽകിയ വസിയ്യത്ത്
 
അഹ്'മദ് ബ്നു ഹമ്പലിന്റെ മകൻ അബ്ദുല്ല ഒരിക്കൽ തന്റെ പിതാവിനോട് പറഞ്ഞു:
എന്റെ പൊന്നു പിതാവേ, എനിക്കൊരു വസിയ്യത്ത് നൽകിയാലും. 
അപ്പോൾ അദ്ദേഹം പറഞ്ഞു:
എന്റെ പൊന്നു മകനേ, നീ നന്മചെയ്യാൻ ഉദ്ദേശിക്കുക. തീർച്ചയായും നീ നന്മയിലായിക്കൊണ്ടേയിരിക്കും;
നന്മചെയ്യാൻ ഉദ്ദേശിക്കുന്ന കാലമത്രയും.

وَصِيَّةُ الْإِمَامِ أَحْمَدَ وَلَدَهُ بِنِيَّةِ الْخَيْرِ.
قَالَ عَبْدُ اللَّهِ بْنُ الْإِمَامِ أَحْمَدَ لِأَبِيهِ يَوْمًا أَوْصِنِي يَا أَبَتِ، فَقَالَ " يَا بُنَيَّ انْوِ الْخَيْرَ فَإِنَّكَ لَا تَزَالُ بِخَيْرٍ مَا نَوَيْتَ الْخَيْرَ "
(الآداب الشرعية)

അബു തൈമിയ്യ ഹനീഫ് حفظه الله 

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.