തഖ്'വകൊണ്ട് ബോധനം നൽകപ്പെട്ട ആത്മാവ് സത്യം തിരിച്ചറിയുന്ന നിമിഷം അതിനെ മുറുകെപ്പിടിക്കും; അല്ലാഹുവിന്റെ തീരുമാനത്തിൽ സംതൃപ്തിയോടെ.
എന്നാൽ അഭീഷ്ടത്തെ (ബിദ്അത്തിനെ) പിന്തുടരുന്നവനാകട്ടെ, സ്വന്തം നഫ്സിനെയും അഭീഷ്ടത്തെയും സഹായിക്കാനുദ്ദേശിക്കുന്നവനാണവൻ. അതിനാൽ സത്യം കൺമുന്നിൽ കാണും, പക്ഷേ അതിലവൻ സംതൃപ്തനാവില്ല. കാരണം അവൻ തന്റെ അഭീഷ്ടം കൊണ്ട് രോഗം പിടിപെട്ടവനാണ്.
അല്ലാഹുവിനോട് നാം രക്ഷ തേടുന്നു.
- ശൈഖ് മുഹമ്മദ് അൽ അഞ്ചരീ حفظه الله
No comments:
Post a Comment