Thursday, June 2, 2016

ഖബറുൽ വാഹിദ്



ഖബറുൽ വാഹിദ് ആയ ഹദീസുകൾ കൊണ്ട് വിശ്വാസ കാര്യങ്ങൾക്ക് തെളിവ് പിടിക്കാൻ പാടില്ലെന്ന് മുജാഹിദ് (മടവൂർ) ഹദീസ് സെമിനാറിൽ ഒരു "വലിയ" പണ്ഡിതൻ  ഖബറുൽ വാഹിദ് ആയ ഹദീസുകൾ കൊണ്ട് വിശ്വാസ കാര്യങ്ങൾക്ക് തെളിവ് പിടിക്കാൻ പാടില്ലെന്ന വാദം ബിദ്അത്തും അഹ് ലുസുന്നയുടെ ഇജ്മാഇനു എതിരുമാണെന്ന് വിശ്വസ്തരായ ഉലമാക്കൾ.

അപ്പോൾ ഈ (മടവൂർ) മുജാഹിദുകൾ ആരായി?
عدم الإحتجاج بحديث الآحاد في العقيدة بدعة محدثة :
وبالجملة فأدلة الكتاب والسنة وعمل الصحابة وأقوال العلماء تدل دلالة قاطعة - على ما شرحنا - من وجوب الأخذ بحديث الآحاد في كل أبواب الشريعة سواء كان في الإعتقاديات أو العمليات وأن التفريق بينهما بدعة لا يعرفها السلف ولذلك قال العلامة ابن القيم رحمه الله تعالى ( 3 / 412 ) :
وهذا التفريق باطل بإجماع الأمة فإنها لم تزل تحتج بهذه الأحاديث في الخبريات العلميات ( يعني العقيدة ) كما تحتج بها في الطلبيات العمليات ولا سيما والأحكام العملية تتضمن الخبر عن الله بأنه شرع كذا وأوجبه ورضيه دينا فشرعه ودينه راجع إلى أسمائه وصفاته ولم تزل الصحابة والتابعون وتابعوهم وأهل الحديث والسنة يحتجون بهذه الأخبار في مسائل الصفات والقدر والأسماء والأحكام ولم ينقل عن أحد منهم البتة أنه جوز الاحتجاج بها في مسائل الأحكام دون الأخبار عن الله وأسمائه وصفاته فأين سلف المفرقين بين البابين ؟ نعم
[ 62 ]
(من كتاب الحديث حجة بنفسه في العقائد والأحكام للمؤلف العلامة المحدث محمد ناصر الدين الألباني رحمه الله)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.