Thursday, June 2, 2016

അവസാന കാലത്ത് സത്യവിശ്വാസിയുടെ ഗുർബത്

ഇമാം ഇബ്നു റജബ് അൽ ഹമ്പലി റഹിമഹുള്ളാ പറഞ്ഞു " അവസാന കാലത്ത് ശുബ് ഹത്തിന്റെയും ശഹ് വത്തിന്റെയും ദൂഷിദ വലയത്തിൽ അകപ്പെട്ട ആളുകൾക്കിടയിൽ സത്യവിശ്വാസി അവന്റെ ഗുർബതു കൊണ്ട് അപമാനിതനാകും. അവർ ഏതൊരാദർശത്തിലാണോ അതിനോടും അവർ നിലകൊള്ളുന്ന മാർഗത്തോടും ലക്ഷ്യത്തോടും വൈരുദ്ധ്യം പുലർത്തുന്നുവെന്ന കാരണത്താൽ അവരെല്ലാം അവനെ വെറുക്കുകയും ഉപദ്രവിക്കുകയും ചെയ്യും". ( കഷ്ഫുൽ ഗുർബ 24)

قال ابن رجب رحمه الله :
إنما ذل المؤمن آخر الزمان بغربته بين أهل الفساد من أهل الشبهات والشهوات فكلهم يكرهه ويؤذيه لمخالفة طريقته لطريقتهم و مقصوده لمقصودهم ومباينته لما هم عليه .
كشف الكربة 24

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.