Friday, June 5, 2015

ഉത്തമമായ മറ്റൊരു മാർഗം

ഇമാം മാലിക് റഹിമഹുള്ളാ പറയുന്നു. " ഈ ഉമ്മത്തിലെ അവസാനക്കാർക്ക് , ആദ്യക്കാരെക്കാൾ ഉത്തമമായ മറ്റൊരു മാർഗം കൊണ്ടുവരാൻ സാധ്യമേയല്ല."
( അൽ-ഇഅതിസ്വാം - ശാത്വിബി )
قال مالك:” لن يأتي آخر هذه الأمة بأهدى مما كان عليه أولها“. الاعتصام - للشاطبي

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.