Friday, January 2, 2015

സഈദു ബിൻ അൽ മുസയ്യിബ് റഹിമഹുള്ളായുടെ പത്നി പറയുന്നു

താബിഈ  വര്യനായ സഈദു  ബിൻ അൽ മുസയ്യിബ്  റഹിമഹുള്ളായുടെ  പത്നി പറയുന്നു  " നിങ്ങൾ, നിങ്ങളുടെ  ഭരണാധികാരികളോട് സംസാരിക്കുന്നതു പോലെയായിരുന്നു  ഞങ്ങൾ ഞങ്ങളുടെ ഭർത്താക്കന്മാരോട്  സംസാരിക്കാറുണ്ടായിരുന്നത്, അള്ളാഹു നിങ്ങളെ നന്നാക്കട്ടെ, അള്ളാഹു നിങ്ങൾക്ക്  ആഫിയത്‌ നൽകട്ടെ"
( ഹിൽ യ5/198)
(ഭർത്താവിനോടുള്ള  ബഹുമാനം, ആദരം)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.