Monday, November 19, 2012

ഗാസയില്‍ വീണ്ടും പുകയുയരുമ്പോള്‍...

ഗാസയില്‍ വീണ്ടും പുകയുയരുമ്പോള്‍...
മനസ്സാക്ഷി മരവിപ്പിക്കുന്ന കാഴ്ചകള്‍, രക്തം വാര്‍ന്നു പോയ ശരീരങ്ങള്‍..
ആലംബഹീനരായ കുഞ്ഞുങ്ങള്‍....നിസ്സഹായരായ കുടുംബങ്ങള്‍ ...തലങ്ങും വിലങ്ങും പറക്കുന്ന ശത്രു യുദ്ധവിമാനങ്ങള്‍
ഇതാണ് ഗാസ മുനമ്പ്. പീഡനത്തിന്‍റെയും , കൊലച്ചതിയുടെയും കഥകളേറെ പറയുന്ന കണ്ണീരുണങ്ങാത്ത  മണ്ണ്
വിവിധങ്ങളായ അഭയാര്‍ത്ഥീ  കാംബുകളില്‍ ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങള്‍ക്ക്  ഓരോ യുദ്ധവും പുതിയ അനുഭവങ്ങളും പാഠങ്ങളും നല്‍കുന്നു.
എന്ത് കൊണ്ട് ഫലസ്തീനികള്ക്ക് അല്ലാഹുവിന്‍റെ സഹായം അന്ന്യമാവുന്നു? അവര്‍ പീഡിതരും മര്‍ദിതരും അല്ലെ? ദുരന്തത്തിന്‍റെ തീച്ചുളയില്‍  ഈയൊരു ചിന്ത പലര്‍ക്കും അന്ന്യമായ്തോന്നാം.
അല്ലാഹുവിന്‍റെ സഹായം ലഭിക്കാന്‍, വിജയമുണ്ടാവാന്‍, ചില നിബന്ധനകള്‍ അള്ളാഹു തന്നെ നിശ്ചയിച്ചിട്ടുണ്ട്. അതില്‍ ഒന്നാമതായി , അല്ലാഹുവിന്‍റെ കിതാബും അവന്‍റെ റസുലിന്‍റെ ചര്യയും അവലംബിക്കലാണ്. അതിനു അനുസ്രിതമായി ജീവിതം പരിവര്തിതമാക്കലാണ് . കുടുംബത്തിലും കുട്ടികളിലും വിശ്വാസ വിമലീകരണത്തിന്‍റെ അധ്യാപനങ്ങള്‍ സ്വാധീനം ചെലുത്തലാണ്. വിശ്വാസത്തിന്‍റെ കരുത്ത്, അതാണ്‌ ഒരാളെ പൊരുതാന്‍, ജിഹാദ് നടത്താന്‍ പ്രേരിപ്പിക്കേണ്ടത്. അല്ലാഹുവിന്‍റെ ദീന്‍ ദുനിയാവില്‍ പുലരാന്‍ ഉള്ള തീവ്രമായ  പ്രയത്നം. അല്ലാതെ ജനാധിപത്യവും, സോഷ്യലിസവും, മതേതരത്വവും പുലരാനുള്ള, പുണരാനുള്ള  കടിനാധ്വാനമല്ല.
ഇനി പലസ്തീനിലേക്ക് നോക്കു...ഖുറാനും സുന്നതുമായി അവര്‍ എത്ര അടുത്ത് നില്‍ക്കുന്നു? കേവല രാഷ്ടീയ അജണ്ടകളുടെ പേരില്‍ അവര്‍ എത്ര ഗ്രുപ്പ് ആയി നിലകൊള്ളുന്നു? ബിദ്അതുമായി അവര്‍ എത്ര മാത്രം  പോരാട്ടത്തിലാണ് ?
എവിടെ ഖുരാനിലും സുന്നത്തിലും അധിഷ്ടിതമായ ഇസ്ലാമിക സേന? അഖീദയിലും സുന്നത്തിലും മുഹമ്മദ്‌ നബി സ്വല്ലല്ലാഹു അലൈഹി വസല്ലം വളര്‍ത്തിയ സ്വഹാബതിന്‍റെ അനന്തരവന്മാര്‍ എവിടെ? ഉമര്‍ ഫാറുക്കും, ഖാലിദ്‌ ബിന്‍ വലീദും എവിടെ? വ്യാജ ദേശീയതയിലും, പ്രാദേശികതയിലും, ഭൌദിക ലാഭങ്ങളിലും, നിക്ഷിപ്ത താല്പര്യങ്ങളിലും അഭിരമിക്കാത്ത നേതാക്കള്‍ എവിടെ?
ഫലസ്തീന്‍ ജനത അവരുടെ സ്വതതിലേക്ക് മടങ്ങട്ടെ. പുര്‍വ കാല ചരിത്രം അവര്‍ മറന്നു  പോയോ ? ഇസ്ലാമിക സര്‍വ സൈന്ന്യാധിപനായ ഉമറുല്‍  ഫാരുഖിന്‍റെ അനുഗ്രഹീത കരങ്ങളാല്‍ വെന്നിക്കൊടിക്കുറ പാറിയ നാടാണ് ഫലസ്തീന്‍. കലര്‍പ്പില്ലാത്ത ഇസ്ലാമിന്‍റെ വിശുദ്ധി കൊണ്ടല്ലാതെ, ജൂത മലിനതയില്‍ നിന്ന് ഫലസ്തീനിനെ മോചിപ്പിക്കാന്‍ കഴിയില്ല. പലസ്തീന്‍ ജനത പൊരുതുകയാണ് അര നുറ്റാണ്ടിലധികം  ! പിതാക്കളും പിതാമാഹന്മാരും ഏന്തിയ  പടവാള്‍  തലമുറകളിലേക്ക് കൈമാറിക്കഴിഞ്ഞു ! ക്ഷമയുടെ നെല്ലിപ്പടി കണ്ട ഒരു ജനത ! പക്ഷെ നിങ്ങളില്‍ എവിടെ ഉമറുല്‍ ഫാരുകിന്‍റെ അഖീദയും  മന്ഹജും ? എപ്പോഴാണ് നിങ്ങള്‍ക്കത്  കൈമോശം വന്നത് ?  ആ ഖലീഫയുടെ അഖീദയില്‍  നിങ്ങള്‍  ഏകോപിച്ചിരുന്നുവെങ്കില്‍  വിജയം നിങ്ങളെ എന്നോ കടാക്ഷിക്കുമായിരുന്നു.
ഖുരാനിന്റെയും സുന്നതിറെയും അടിസ്ഥാനത്തില്‍ സഹാബത്തിന്‍റെ മാര്‍ഗം പിന്തുടര്‍ന്ന് കൊണ്ടുള്ള ശിക്ഷണം എവിടെ? ഇസ്ലാമിക മത സ്ഥാപനങ്ങള്‍ എവിടെ? പന്നികളുടെയും കുരങ്ങുകളുടെയും പിന്മുറക്കാരെ തരപറ്റിക്കാന്‍  വിശ്വാസത്തിന്‍റെ കരുതും സുന്നത്തിന്‍റെ പ്രകാശവുമല്ലാതെ മറ്റൊരായുധവുമില്ല ! ഈ തിരിച്ചറിവ് നിങ്ങള്‍ക്കന്ന്യമായത് എന്നാണു ?
അമേരിക്കയും, അവരുടെ ഐക്യ രാഷ്ട്ര  സഭയും നിങ്ങളെ രക്ഷിക്കാന്‍ വരില്ലെന്ന് ഇനിയും നിങ്ങള്‍ പഠിക്കാതതെന്തു? കലാശ്നിക്കൊവിനും എഫ്-16-നും  മുമ്പില്‍ കല്ലും കവണയും മതിയാകില്ലായെന്ന  സാമാന്യ ബുദ്ധി, മറ്റൊരാള്‍ പറഞ്ഞു തരാന്‍ മാത്രം ബുധിശുന്യര്‍ അല്ലല്ലോ നിങ്ങള്‍ ? ലോകത്ത് ആയുധ ബലത്തില്‍ അഞ്ചാം സ്ഥാനമാലങ്കരിക്കുന്ന  ശക്തിയോട് പൊരുതാന്‍ തക്ക ആയുധവും ശക്തിയും സമാഹരിക്കുന്നത് വരെ, നിങ്ങള്‍ നടത്തുന്ന ഓരോ യുദ്ധവും കേവലം ആത്മഹത്യാപരവും, നിങ്ങളുടെ  കുടുംബത്തെയും,  നിരപരാധികളായ നിങ്ങളുടെ കുഞ്ഞുങ്ങളുടെയും നാശത്തിനു മാത്രമേ ഉതകുകയുള്ളു...വികാരങ്ങള്‍  വിവേകങ്ങള്‍ കൊണ്ട് നിയന്ത്രിക്കപ്പെടണം. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ പ്രജ്ന്ജയറ്റ കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ പ്രചരിപ്പിച്ചത് കൊണ്ട് ഒരു ജീവനും വില നല്കപ്പെടുകയോ, തിരിച്ചു ലഭിക്കുകയോ  ചെയ്യുന്നില്ല.
പല ആഘോഷങ്ങളില്‍ ഒരാഘോഷമായി ഇതും ഒടുങ്ങുന്നുണ്ടോ എന്ന സംശയം ആര്‍ക്കെന്കിലുമുണ്ടെങ്കില്‍ അവരെ കുറ്റം  പറയാനൊക്കുമോ
അല്ലാഹു ഫലസ്തീന്‍ ജനതയുടെ ദുരിതം അകറ്റുകയും അവരുടെ വേദന ലഘൂഖരിക്കുകയും ചെയ്യട്ടെ
ഖുറാനും സുന്നത്തും അനുസരിച്ച് ജീവിക്കുകയും, വിധിക്കുകയും ചെയ്യുന്ന ഒരു സമുഹം  വളര്‍ന്നു  വരികയും, ജൂതപ്പരിഷകളോട് പൊരുതാന്‍ കെല്പുള്ള ഇസ്ലാമിക സൈന്യം പുനര്‍ജനിക്കുകയും ചെയ്യട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.