Sunday, January 11, 2009

നന്ദി..............................

അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഈ ബ്ലോഗ് ലോന്‍ച്ച് ചെയ്യാന്‍ എന്നെ സഹായിച്ചത്, സുഹൃത്ത് സൂരജ് സാഹിബ്‌ ആണ്. - جزاه الله خير - അള്ളാഹു അദ്ധേഹത്തിനു തക്കതായ പ്രതിഫലം നല്‍കട്ടെ. آمين
ശറഇയ്യായ വിഷയങ്ങളില്‍ മുസ്ലിം സഹോദരങ്ങള്‍ക്ക്‌ വെളിച്ചം നല്കുകയും, വഴികാണിക്കുകയും ചെയ്യുന്ന ഒരു വിളക്കുമാടമാവട്ടെ ഇതെന്ന് ഞാന്‍ ആശിക്കുകയും, അതിന് അല്ലാഹുവിന്‍റെ തൌഫീഖ് ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

اللهم اجعل هذه المدونة المتواضعة منارة خير ومرشد ناصح إلى ما تحب وترضى ، اللهم لا سهل إلا ما جعلته سهلا وأنت تجعل الحزن إذا شئت سهلا
وبارك الله فيكم أجمعين

2 comments:

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.