"എന്റെ ഉമ്മത്തിൽ എന്നോട് വളരെയധികം ഇഷ്ടമുള്ള കുറച്ചാളുകൾ എനിക്ക് ശേഷം ഉണ്ടായിരിക്കും. അവരിലൊരാൾ , തന്റെ കുടുംബത്തെയും തന്റെ സമ്പത്തിനെയും പരിത്യജിച്ചിട്ടായാലും എന്നെ കണ്ടെങ്കിൽ എന്നാശിക്കും "
സ്വഹീഹ് മുസ്ലിം.
(ദുനിയാവിലുള്ള വിലപ്പെട്ടതെല്ലാം ഉപേക്ഷിക്കേണ്ടി വന്നാൽ പോലും ഈമാനിന്റെ ശക്തി കാരണം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുമായി സന്ധിക്കാനുള്ള അടങ്ങാത്ത വാഞ്ചയുള്ള ചിലർ പിൽക്കാലത്ത് വരുന്ന മുസ്ലിംകളിൽ ഉണ്ടാകും)
مِنْ أشَدِّ أُمَّتي لي حُبًّا، ناسٌ يَكونُونَ بَعْدِي، يَوَدُّ أحَدُهُمْ لو رَآنِي بأَهْلِهِ ومالِهِ.
الراوي : أبو هريرة | المحدث : مسلم | المصدر : صحيح مسلم
الصفحة أو الرقم: 2832 | خلاصة حكم المحدث : [صحيح]
No comments:
Post a Comment