Friday, August 14, 2020

സൗഭാഗ്യത്തിന്റെ അടയാളം

 #ഇമാം #ഷാത്വുബി #റഹിമഹുള്ള #തന്റെ "#ഇഉത്വിസ്വാം" #എന്ന #ഗ്രന്ഥത്തിൽ #പറയുന്നു :-

അബൂ അലി അൽ ജൗസജാനി പറയുന്നു.
ഒരടിമ സൗഭാഗ്യവാനാണ് എന്നതിന്റെ അടയാളങ്ങളിൽ പെട്ടതാണ് :-
* വഴിപ്പെടൽ ( അല്ലാഹുവിന്) എളുപ്പമാക്കൽ
* തന്റെ പ്രവൃത്തികളിൽ സുന്നത്തുമായുള്ള യോജിപ്പ്
* സച്ചരിതരുമായുള്ള അവന്റെ സഹവാസം
* സഹജനങ്ങളുമായുള്ള നല്ല പെരുമാറ്റം
* സൃഷ്ടികൾക്ക് വേണ്ടി നന്മ ചെയ്യൽ
* മുസ്‌ലിങ്ങളുടെ കാര്യങ്ങൾക്ക് പ്രാധാന്യം നൽകലും
* തന്റെ സമയം വേണ്ട വിധത്തിൽ ക്രമീകരിക്കലും
ഇഉത്വിസ്വാം 2/152

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.