ഹസൻ അൽ ബസ്'രി رحمه الله പറഞ്ഞു:
ഏറ്റവും വിലപ്പെട്ട കാര്യങ്ങളാണ്: ഹലാലായ ഒരു ദിർഹം, അല്ലാഹുവിന്റെ വഴിയിലെ ഒരു സഹോദരൻ, ദുനിയാവിൻ്റെ വിഷയത്തിൽ കൂടി ആലോചിച്ചാൽ ബലവത്തായ അഭിപ്രായം നൽകുന്നവനായി അവനെ നിനക്കു കാണാം, ദീനിൻ്റെ വിഷയത്തിൽ കൂടി ആലോചിച്ചാൽ അതിൽ വ്യക്തമായ ഉൾകാഴ്ച്ചയുള്ളവനായി അവനെ നിനക്കു കാണാം.
വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله

قال الحسن البصري رحمه الله :
أعز الأشياء درهم حلال وأخ في الله إن شاورته في دنياك وجدته متين الرأي وإن شاورته في دينك وجدته بصيرا به
آداب الحسن البصري ٣١
No comments:
Post a Comment