ഹുദൈഫ رضي الله عنه പറഞ്ഞു:
നിങ്ങളിലാരെങ്കിലും തനിക്ക് ഫിത്'ന ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ, അവൻ പരിശോധിക്കട്ടെ അവൻ ഹറാമായിക്കണ്ടിരുന്ന കാര്യം ഹലാലായി കാണുന്നുണ്ടെങ്കിൽ അവന് ഫിത്'ന ബാധിച്ചിട്ടുണ്ട്. അവൻ ഹലാലായിക്കണ്ടിരുന്ന കാര്യം ഹറാമായി കാണുന്നുണ്ടെങ്കിൽ അവന് ഫിത്'ന ബാധിച്ചിട്ടുണ്ട്. (ഹാകിം)
വിവ: അബൂ തൈമിയ്യ
عَنْ عُمَارَةَ بْنِ عُمَيْرٍ، عَنْ أَبِي عَمَّارٍ، عَنْ حُذَيْفَةَ رَضِيَ اللَّهُ عَنْهُ، قَالَ: «إِذَا أَحَبَّ أَحَدُكُمْ أَنْ يَعْلَمَ أَصَابَتْهُ الْفِتْنَةُ أَمْ لَا، فَلْيَنْظُرْ فَإِنْ كَانَ رَأَى حَلَالًا كَانَ يَرَاهُ حَرَامًا فَقَدْ أَصَابَتْهُالْفِتْنَةُ، وَإِنْ كَانَ يَرَى حَرَامًا كَانَ يَرَاهُ حَلَالًا فَقَدْ أَصَابَتْهُ»
رواه الحاكم وقال: هَذَا حَدِيثٌ صَحِيحُ الْإِسْنَادِ عَلَى شَرْطِ الشَّيْخَيْنِ، وَلَمْ يُخْرِجَاهُ "
[التعليق - من تلخيص الذهبي]
٨٤٤٣ - على شرط البخاري ومسلم

No comments:
Post a Comment