ശൈഖ് നാസിറുദ്ധീൻ അൽബാനി റഹിമഹുള്ള പറഞ്ഞു :
സലഫീ ദഅവത്തിന്റെ ആധാരങ്ങൾ നില കൊള്ളുന്നത് മൂന്ന് സ്‌തംഭങ്ങളിലാണ്.
1- ഖുർആൻ
2- സ്വഹീഹ് ആയ സുന്നത്ത്
3- അവ രണ്ടും ( ഖുർആനും സുന്നത്തും) സലഫുസ്സ്വാലിഹീങ്ങളായ സ്വഹാബത്തും താബിഉകളും തബഉതാബിഉകളും മനസ്സിലാക്കിയത് പോലെ മനസ്സിലാക്കലും.
പൗരാണികരും ആധുനികരുമായ മുഴുവൻ കക്ഷികളും പിഴച്ചു പോകാനുള്ള കാരണം, #മൂന്നാമത്തെ #സ്‌തംഭത്തെ #അവഗണിച്ചാണ്.
( അൽ അസ്വാല മാഗസിൻ- ലക്കം 23 )

No comments:
Post a Comment