Tuesday, October 10, 2017

സലഫീ മൻഹജ്‌


സലഫീ മൻഹജ്‌

അതിനാൽ, ഓരോ സലഫിയേയും, അവർ എവിടെയായിരുന്നാലും എവിടെപ്പോയാലും സലഫുകളുടെ മൻഹജ്‌ പഠിക്കാനും, സലഫുകളായ അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ നിലവാരം അറിയാനും അവർക്കുള്ള സദുപദേശകർ അവരാണെന്നു ഗ്രഹിക്കാനും, സദുപദേശകരും അനുഭവജ്ഞാനീയരും അവരാണെന്നു വിശ്വസിക്കാനും ഞാൻ നസ്വീഹത്ത് ചെയ്യുന്നു. അള്ളാഹുവാണ് സത്യം, അവരുടെ വാക്കുകൾ സ്വീകരിക്കുന്നവരിലും നിരാകരിക്കുന്നവരിലും അവർ പറയുന്നതെന്തോ അത് പുലരുന്നതാണ്.
അവരോടു വൈരുധ്യം പുലർത്തുന്നവർ മിക്കവാറും പിഴവിൽ അകപ്പെടും. തിന്മയിൽ പതിക്കും. ആര് അവരിൽ നിന്ന് ഗുണപാഠമെടുത്തുവോ അവൻ സുരക്ഷിതനാവുകയും രക്ഷപ്പെടുകയും ചെയ്തു. സുരക്ഷയും മോചനവും മറ്റൊന്നിനും തുല്യമാകില്ല !!


( സലഫുകളുടെ ഗ്രന്ഥങ്ങളുടെ ആവശ്യകത - ശൈഖ്‌ റബീഉ ബിൻ ഹാദി അൽ മദ്ഖലീ ഹഫിദഹുള്ളാ)


No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.