Tuesday, June 14, 2016

റമദാൻ മാസം

ഇബ്'നു റജബ് رحمه الله പറഞ്ഞു :

അറിയുവീൻ !  നിങ്ങളുടെ ഈ മാസം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ കർമങ്ങളിൽ വർദ്ധിപ്പിക്കുവീൻ .

( ലതാഇഫുൽ മആരിഫ് : 262 )

അബൂ തൈമിയ്യ ഹനീഫ് حفظه الله

قال ابن رجب ( رحمه الله ) :

ألا وإن شهركم قد أخذ في النقص ، فزيدوا أنتم في العمل .

( لطائف المعارف : 262 )

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.