Saturday, March 28, 2015

ഭരണാധികാരി

قال الإمام البربهاري :

إذا رأيت الرجل يدعو على السلطان فاعلم أنه صاحب هوى، وإذا رأيت الرجل يدعو للسلطان بالصلاح فاعلم أنه صاحب سُنَّة"

ഇമാം ബർബഹാരി പറഞ്ഞു: ഭരണാധികാരിക്കെതിരെ പ്രാർത്ഥിക്കുന്ന ഒരുത്തനെ കണ്ടാല്‍ നീ മനസ്സിലാക്കുക നിശ്ചയം അവൻ ഹവയുടെ ആളാണ്. ഭരണാധികാരികയുടെ നന്മക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഒരാളെ കണ്ടാല്‍ അപ്പോള്‍ നീ മനസ്സിലാക്കണം തീർച്ചയായും അയാള്‍ സുന്നത്തിന്റെ ആളാണ്.

Shafi Puthur

3 comments:

  1. ഭരണാധികാരി മുസ്ലിം അല്ലെന്കിലോ. .?

    ReplyDelete
  2. ഭരണാധികാരികള്‍ക്ക് എതിലുളള പ്രാര്‍ത്ഥന .

    ആയിശ(റ)യിൽ നിന്ന് നിവേദനം: എന്റെ ഈ ഭവനത്തിൽവെച്ച് റസൂൽ(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അല്ലാഹുവേ എന്റെ സമുദായത്തിന്റെ വല്ല പ്രശ്‌നവും ആരെങ്കിലും ഏറ്റെടുക്കുകയും എന്നിട്ടവൻ അവരെ കഷ്ടപ്പെടുത്തുകയുമാണെങ്കിൽ നീ അവനെയും കഷ്ടപ്പെടുത്തേണമേ. എന്റെ പ്രജകളുടെ വല്ല പ്രശ്‌നവും ആരെങ്കിലും ഏറ്റെടുത്തു എന്നിട്ടവൻ അവർക്ക് നന്മ ചെയ്തു എങ്കിൽ നീ അവനെ അനുഗ്രഹിക്കേണമേ! (മുസ്‌ലിം)

    റസൂല്‍ (സ ) ഇതില്‍ എന്തിന്‍റെ ആളായിരിന്നു ?

    ReplyDelete
  3. ഭരണാധികാരികള്‍ക്ക് എതിലുളള പ്രാര്‍ത്ഥന .

    ആയിശ(റ)യിൽ നിന്ന് നിവേദനം: എന്റെ ഈ ഭവനത്തിൽവെച്ച് റസൂൽ(സ)പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അല്ലാഹുവേ എന്റെ സമുദായത്തിന്റെ വല്ല പ്രശ്‌നവും ആരെങ്കിലും ഏറ്റെടുക്കുകയും എന്നിട്ടവൻ അവരെ കഷ്ടപ്പെടുത്തുകയുമാണെങ്കിൽ നീ അവനെയും കഷ്ടപ്പെടുത്തേണമേ. എന്റെ പ്രജകളുടെ വല്ല പ്രശ്‌നവും ആരെങ്കിലും ഏറ്റെടുത്തു എന്നിട്ടവൻ അവർക്ക് നന്മ ചെയ്തു എങ്കിൽ നീ അവനെ അനുഗ്രഹിക്കേണമേ! (മുസ്‌ലിം)

    റസൂല്‍ (സ ) ഇതില്‍ എന്തിന്‍റെ ആളായിരിന്നു ?

    ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.