Friday, March 13, 2015

അറിയാത്തവൻ മിണ്ടാതിരുന്നെങ്കിൽ


يقول الحافظ المزي رحمه الله تعالى : 
" لو سكت من لا يدري لاستراح وأراح، وقَلّ الخطأ، وكثر الصواب "
تهذيب الكمال (٢/ ٣٦٢)

അൽ ഹാഫിള് അൽ മിസ്സിرحمه الله പറഞ്ഞു :
അറിയാത്തവൻ മിണ്ടാതിരുന്നെങ്കിൽ
അവൻ (ഫിത്-നകളിൽ നിന്ന് ) ആശ്വാസത്തിലായിരിക്കുകയും
മറ്റുള്ളവർക്ക് ആശ്വാസം നൽകുകയും ചെയ്തേനെ ,
അബദ്ധങ്ങൾ കുറയുകയും സുബദ്ധങ്ങൾ കൂടുകയും ചെയ്തേനെ .

വിവര്‍ത്തനം:അബൂ തൈമിയ ഹനീഫ്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.