Sunday, September 16, 2012

قال عبدالله بن عبـاس - رضي الله عنهما – " عليكـم بالاستقامـة والأثر، وإياكم والبدع "  . ( لم الدر المنثور / جمع الشيخ جمال الحارثي )

അബ്ദുല്ലാഹി ബ്നു അബ്ബാസ് റദിയല്ലാഹു അന്ഹു പറയുന്നു " നിങ്ങള്‍ നേരായ മാര്‍ഗതെയും അതറിനെയും അവലംബിക്കണം. ബിദ്അതുകളെ നിങ്ങള്‍  കരുതിക്കൊള്ളുക " 


قال الإمـام أحمـد – رحمه الله - (( إياكم أن تكتبوا عن أحد من أصحاب الأهواء قليلاً ولا كثيراً، عليكم بأصحاب الآثار والسنن)) . ( لم الدر المنثور / جمع الشيخ جمال الحارثي )

ഇമാം അഹ്മദ് രഹ്മതുല്ലാഹി അലൈഹി പറയുന്നു " ഹവയുടെ ആളുകളില്‍ നിന്ന് നിങ്ങള്‍ കുറച്ചോ കുടുതലോ രേഖപ്പെടുത്തുന്നതില്‍ നിന്ന് നിങ്ങള്‍ സുക്ഷിക്കണം. നിങ്ങള്‍ സ്വീകരിക്കേണ്ടത് സുന്നത്തിന്റെയും അതരിന്റെയും ആളുകളില്‍ നിന്നാണ് .
  
 قال إبراهيـم الحربي – رحمه الله -: (( ينبغي للرجل إذا سمع شيئاً من آداب النبي صلى الله عليه وسلم أن يتمسك به )) 

ഇബ്രാഹിംഅല ഹര്ബി പറയുന്നു "നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ
 ആദാബില്‍ നിന്ന് ആരെങ്കിലും വല്ലതും കേട്ടാല്‍ ,അത് അവലംബിക്കല്‍ 
അയാള്‍ക്ക്‌  അനിവാര്യമാണ്

قال صلى الله عليه وسلم : ( من خرج من الطاعـة وفارق الجماعـة مات ميتـة جاهلية )   .  ( لم الدر المنثور / الشيخ جمال الحارثي )

നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു " ആരാണോ ( മുസ്ലിം ഭാരണാധികാരിയോടുള്ള ) അനുസരണ പ്രതിജ്ഞയില്‍ നിന്ന് പുറത്തു പോവുകയും "അല്‍-ജമാ-അ"യെ വിട്ടൊഴിയുകയും ചെയ്തത് അവന്‍, ജാഹിലീ മരണമാണ് വരിച്ചത്‌.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.