Wednesday, July 15, 2009

السنة

قال ما لك بن أنس رحمه الله (( السنة سفينة نوح، من ركبها نجا، ومن تخلف عنها غرق )) تاريخ بغداد

മാലിക്‌ ബിന്‍ അനസ് പറഞ്ഞു : സുന്നത്ത് നുഹ് നബിയുടെ കപ്പലാണ്. ആരെങ്കിലും അതില്‍ കയറിയാല്‍ അവന്‍ രക്ഷപ്പെട്ടു. കയരാതിരുന്നാല്‍ മുങ്ങി മരിക്കും " - താരീഖ്‌ ബാഗ്ദാദ്‌

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.