സ്വൂഫിയെന്നു പറയപ്പെടുന്ന ഇമാമിന്റെ പിന്നിൽ നിന്നുള്ള നമസ്കാരം - ശൈഖ് അൽബാനി റഹിമഹുള്ളാ
ചോദ്യം : ഷെയ്ഖ്, സ്വൂഫികളുടെ പിന്നിൽ നിന്നുള്ള നമസ്കാരം, ഇമാം സ്വൂഫിയാണെങ്കിൽ എന്താണ് താങ്കളുടെ അഭിപ്രായം?
ശൈഖ് : ഇമാം സ്വൂഫിയാണോ ?
ചോദ്യകർത്താവ് : സ്വൂഫിയാണ്.
ഷെയ്ഖ് : അയാൾ മുസ്‌ലിമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അതല്ല കാഫിർ ആണെന്നാണോ നിങ്ങൾ വിശ്വസിക്കുന്നത്?
ചോദ്യകർത്താവ് : മുസ്‌ലിം
ഷെയ്ഖ് : മുസ്‌ലിമിനെ തുടർന്ന് നമസ്കരിക്കൽ അനുവദനീയമാണ്.
ചോദ്യകർത്താവ് : അപ്പോൾ അഖീദയൊ?
ഷെയ്ഖ് : അള്ളാഹു താങ്കൾക്കു ഹിദായത് നൽകട്ടെ. ഒന്നുകിൽ അഖീദ കൊണ്ട് കാഫിറാവാം, അല്ലെങ്കിൽ കാഫിർ ആവാതിരിക്കാം. കാഫിറായാൽ (നമസ്കാരം) അനുവദനീയം അല്ല.

السائل : شيخ, الصلاة وراء الصوفية ؟ وكان الإمام صوفي فما هو رأيك ؟
الشيخ : الإمام صوفي ؟
السائل : صوفي .
الشيخ : تعتقد أنه مسلم وإلا كافر ؟
السائل : مسلم .
الشيخ : مسلم تجوز الصلاة خلفه .
السائل : والعقيدة يا شيخ ؟
الشيخ : الله يهديك, إما أن يكفر بالعقيدة وإما أن لا يكفر, فإن كان كفر فلا يجوز .

No comments:
Post a Comment