മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു.
ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധമാണ്"🔽
🔹( മൗദൂദി : മതേതരത്വം ; ദേശീയത ; ജനാധിപത്യം : ഒരു താത്വിക വിശകലനം : പേജ് 35
-------------------------------------------------------
ജനാധിപത്യവും ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല.
ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയെ കുറിച്ച് ജനാധിപത്യം എന്ന പ്രയോഗം തന്നെ ശരിയല്ല.
ഹുകൂമത്തെ ഇലാഹി അഥവാ മതാധിപത്യം എന്ന പദമാണ് ഇസ്ലാമിക വ്യവസ്ഥക്ക് ഏറവും യോജിച്ചത് .🔽
🔹( ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം : പേജ് :23;24)
------------------------------------------------------------------------
പ്രജാധിപത്യമായാലും ജനാധിപത്യമായാലും ഫലത്തിൽ വ്യത്യാസമില്ല.
രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ.
തന്പുരാക്കളുടെ എണ്ണത്തിൽ മാത്രമാണ് വ്യത്യാസം.
പ്രജാധിപത്യത്തിൽ ഒന്നിലധികം തന്പുരാക്കൾ ദിവ്യത്വം വാഴുകയും നിയമ വ്യവസ്ഥകൾ അവതരിപ്പിക്കുകയും ചെയുന്നു .
എകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും സഹായത്തോടെ ദിവ്യത്വം നടത്തുന്നു .
രണ്ടും "ശിർക്ക് " തന്നെ.🔽
-------------------------------------------------------
🔹( ശിർക്ക് അഥവാ ബഹുദൈവത്വം : അമീൻ അഹ്സൻ ഇസ്ലാഹി )
അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗവാക്കാകുന്നത് മുസ്ലിംകളെ സമ്പന്ധിച്ചിടത്തോളം നിഷിധമാനെന്നു ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു .അതിനാൽ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ട് ചേർന്ന് ഭരണ നടത്തിപ്പിൽ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങൾക്ക് വോട്ട് നൽകുകയോ ചെയൽ ജമാഅത്തിന്റെ വീക്ഷണത്തിൽ അനുവദനീയമല്ല ".
( പ്രബോധനം :1970 ജൂലൈ )

✍�� *ജനാധിപത്യത്തിന്‍റെ ഹുക്‌മ് എന്ത്*...��
ReplyDelete•••••••••••••••••••••••••••
https://www.youtube.com/watch?v=RjsGLuiBjeE&feature=youtu.be
��ജനാധിപത്യത്തിന്‍റെ ഹുക്മു എന്ത് എന്ന ജമാഅത്ത് സുഹൃത്തിന്‍റെ ചോദ്യവും *കടലിനും ചെകുത്താനും മധ്യേ* അഥവാ *സലഫിയ്യത്തിനും മുജാഹിദിസത്തിനും മധ്യേ* അമ്പലക്കുളത്തിലെ *ചെളിക്കുണ്ടിലകപ്പെട്ട ബഷീര്‍ സലഫിയുടെ ഉരുളലോടുരുളലും*!
��ജനാധിപത്യത്തിന്‍റെ പൊതുവായ ഹുക്മു സലഫി പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അതില്‍ ആര്‍ക്കുമിവിടെ തര്‍ക്കമില്ല എന്ന ബഷീര്‍ സലഫിയുടെ വാദം *മുജാഹിദ് പ്രസിദ്ധീകരണങ്ങള്‍ ഉദ്ധരിച്ചു പൊളിച്ചടുക്കുന്നു*. ഏത് വിധത്തിലായാലും *ജനാധിപത്യം ശിര്‍ക്കാണ്*, *കുഫ്രാണ് എന്ന വാദം ശരിയല്ല* എന്ന് വാദിച്ചവരാണ് മുജാഹിദുകള്‍! മുസ്ലിംകള്‍ ഭൂരിപക്ഷമായേടത്തുപോലും *ഇസ്ലാമിക ഭരണമല്ല*, *മതേതരത്വമാണ്* എന്ന് വാദിക്കാന്‍ പോലും ധൈര്യപ്പെട്ടവരാണ്, ഇസ്ലാമികേതര വ്യവസ്ഥയോടുള്ള പ്രേമം മനസ്സില്‍ കുടിയിരുത്തപ്പെട്ട മുജാഹിദുകള്‍ എന്നത് മുജാഹിദ് പ്രസിദ്ധീകരണം ഉദ്ധരിച്ചു തെളിയിക്കുന്നു!
��ജനാധിപത്യത്തെ കുറിച്ച് ശിര്‍ക്കും കുഫ്റും ത്വാഗൂത്തും എന്നൊക്കെ സലഫി പണ്ഡിതന്മാര്‍ പറഞ്ഞത് *മുസ്ലിം ഭൂരിപക്ഷ നാടുകളില്‍ ജനാധിപത്യം കൊണ്ടുവരാനുള്ള ആഹ്വാനങ്ങളുടെ പശ്ചാതലത്തിലാണ് എന്ന ബഷീര്‍ സലഫിയുടെ വാദം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു*.
��ജനാധിപത്യവിഷയത്തില്‍ സലഫികള്‍ പറഞ്ഞതും ജമാഅത്തെ ഇസ്ലാമി പറയുന്നതും രണ്ടും രണ്ടാണ്, *സലഫികള്‍ പറയുന്നത് അംഗികരിക്കുന്നവരാണ് മുജാഹിദുകള്‍* എന്ന വാദത്തിനു *മുജാഹിദ് പ്രസിദ്ധീകരണം* തന്നെ ഉദ്ധരിച്ചുകൊണ്ടുള്ള *ഉരുളക്കുപ്പേരി*.
��'പ്രായോഗിക രംഗത്ത് ജമാഅത്ത് അംഗികരിക്കാത്ത സംഗതിയെ കുറിച്ച ചോദ്യത്തിനു എന്ത് പ്രസക്തി'യെന്ന *സത്യവാസ്ഥ മറച്ചുവെച്ചുകൊണ്ടുള്ള* ബഷീര്‍ സലഫിയുടെ *പരിഹാസ ചോദ്യം* യഥാര്‍ത്ഥത്തില്‍ ചെന്ന് തറക്കുന്നത് *സലഫി പണ്ഡിതന്മാരുടെ ഇടനെഞ്ചിലാണെന്ന* കാര്യം തെളിവുകള്‍ ഉദ്ധരിച്ചു തെര്യപ്പെടുത്തുന്നു.
��ജമാഅത്ത് സുഹൃത്ത് ശമീം അഹമദിന്‍റെ ചോദ്യവും, ബഷീര്‍ സലഫി പൂളപ്പൊയിലിന്‍റെ മറുപടിയും, ആ മറുപടിയെ അബ്ദുല്‍ അസീസ് പൊന്മുണ്ടം നിശിതവും വിശദവുമായ നിരൂപണത്തിനു വിധേയമാക്കുന്നതും കേള്‍ക്കുക, അഭിപ്രായം പറയുക. അല്ലാഹു നമ്മെ ഏവരെയും സത്യം മനസ്സിലാക്കുവാനും, അത് ഉള്‍കൊള്ളുവാനും അനുഗ്രഹിക്കട്ടെ...