Tuesday, September 8, 2015


سفيان الثوري يقول: إياك والشهرة؛ فما أتيت أحدًا إلا وقد نهى عن الشهرة. َ(سير الذهبي 7/260)

സുഫ് യാൻ അൽ സൗരി റഹിമഹുള്ളാ പറയുന്നു. " നീ പ്രകടന പരത സൂക്ഷിക്കണം, ഞാൻ ആരുടെ അടുത്തെല്ലാം പോയിട്ടുണ്ടോ, അവരെല്ലാം പ്രകടനപരതയെ വിലക്കിയിട്ടുണ്ട്. ( സിയർ 7/260)

وقَالَ أَيُّوْبُ السختياني: مَا صَدَقَ عَبْدٌ قَطُّ، فَأَحَبَّ الشُّهرَةَ. َ(سير الذهبي 6/20)

അയ്യൂബു സഖ്തിയാനി റഹിമഹുള്ളാ പറയുന്നു : ഒരടിമ, പ്രകടന പരത ഇഷ്ടപ്പെടുന്ന നിലയിൽ ഒരിക്കലും സത്യസന്ധനാവുകയില്ല." ( സിയർ 6/20)

قال إمام أهل السُنَّة أحمد بن حنبل: أُرِيْدُ أَنْ أَكُوْنَ فِي شِعْبٍ بِمَكَّةَ حَتَّى لاَ أُعرَفَ، قَدْ بُليتُ بِالشُّهرة، إِنِّي أَتَمنَّى المَوْتَ صَبَاحًا وَمساءً. (سير الذهبي 11/216)

ഇമാം അഹ് മദ് റഹിമഹുള്ളാ പറയുന്നു" സ്വയം അറിയപ്പെടാതിരിക്കാൻ, ഞാൻ മക്കയിലെ ഏതെങ്കിലും ഒരു താഴ്വരയിൽ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു. പ്രശസ്തി കൊണ്ട് ഞാൻ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു, ഞാൻ രാവിലെയും വൈകുന്നേരവും മരണം ആഗ്രഹിക്കുന്നു. " (സിയർ 11/216)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.