തോളു തോളോടും കണങ്കാൽ കണങ്കാലിനോടും ഒട്ടിച്ചേർത്തുവെച്ച് സ്വഫ്'ഫിൽ നിൽക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന അദ്ധ്യായം
നുഅ'മാന് ബ്'നു ബശീർ رضي الله عنه പറഞ്ഞു: നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്റെ കണങ്കാൽ സഹോദരന്റെ കണങ്കാലിനോട് ഒട്ടിച്ചേർത്തുവെക്കുന്നത് ഞാൻ കണ്ടു.
അനസ് ബ്'നു മാലികിൽ നിന്ന് നിവേദനം : നബി صلى الله عليه وسلم പറഞ്ഞു : നിങ്ങളുടെ സ്വഫ്'ഫുകൾ നേരെയാക്കുവീൻ , എന്റെ മുതുകിന്റെ പിന്നിലൂടെ ഞാൻ നിങ്ങളെ കാണുന്നുണ്ട് .അപ്പോൾ നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്റെ തോൾ സഹോദരന്റെ തോളോടും കണങ്കാൽ സഹോദരന്റെ കണങ്കാലിനോടും ഒട്ടിച്ചേർത്തുവെക്കുമായിരുന്നു.
(ബുഖാരി )
ഹാഫിള് ഇബ്'നു റജബ് പറഞ്ഞു :
ബുഖാരി തഅ'ലീഖായി രിവായത്തു ചെയ്ത നുഅ'മാന്റെ ഹദീസ് അഹ'മദും അബൂദാവൂദും ഇബ്'നു ഖുസൈമ തന്റെ സ്വഹീഹിലും അബുൽ ഖാസിമുൽ ജദലിയിൽ നിന്ന് രിവായത്തു ചെയ്തിട്ടുണ്ട് .
അദ്ദേഹം പറയുന്നു : നുഅ'മാന് ബ്'നു ബശീർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് : അല്ലാഹുവിന്റെ റസൂൽ ജനങ്ങൾക്ക് അഭിമുഖമായി തിരിഞ്ഞ് നിന്നുകൊണ്ട് " നിങ്ങൾ നിങ്ങളുടെ സ്വഫ'ഫുകൾ ശരിപ്പെടുത്തുവീൻ " എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു."അല്ലാഹുവാണ നിങ്ങൾ നിങ്ങളുടെ സ്വഫ'ഫുകൾ ശരിയാക്കുക തന്നെ വേണം, അല്ലങ്കിൽ നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ അല്ലാഹു ഭിന്നതയുണ്ടാക്കും ".
നുഅ'മാൻ പറയുന്നു : അപ്പോൾ ഒരാൾ തന്റെ തോൾ സഹോദരന്റെ തോളിനോടും, കാൽ മുട്ട് സഹോദരന്റെ കാൽ മുട്ടിനോടും, കണങ്കാൽ സഹോദരന്റെ കണങ്കാലിനോടും ഒട്ടി നിൽക്കുന്നത് ഞാൻ കണ്ടു.
( ഫത്'ഹുൽബാരി )
അബൂ തൈമിയ്യ ഹനീഫ് حفظه الله
بَابُ إِلْزَاقِ المَنْكِبِ بِالْمَنْكِبِ وَالقَدَمِ بِالقَدَمِ فِي الصَّفِّ
وَقَالَ النُّعْمَانُ بْنُ بَشِيرٍ: «رَأَيْتُ الرَّجُلَ مِنَّا يُلْزِقُ كَعْبَهُ بِكَعْبِ صَاحِبِهِ»
٧٢٥ - حَدَّثَنَا عَمْرُو بْنُ خَالِدٍ، قَالَ: حَدَّثَنَا زُهَيْرٌ، عَنْ حُمَيْدٍ، عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «أَقِيمُوا صُفُوفَكُمْ، فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي، وَكَانَ أَحَدُنَا يُلْزِقُ مَنْكِبَهُ بِمَنْكِبِ صَاحِبِهِ، وَقَدَمَهُ بِقَدَمِهِ»
( البخاري )
قال الحافظ ابن رجب :
وحديث النعمان الذي علقه البخاري، خرجه الإمام أحمد وأبو داود وابن خزيمة في ((صحيحه)) من رواية أبي القاسم الجدلي، قالَ: سمعت النعمان ابن بشير يقول :
أقبل رسول الله - صَلَّى اللهُ عَلَيْهِ وَسَلَّمَ - على الناس بوجهه، فقالَ: ((أقيموا صفوفكم)) - ثلاثا - ((والله لتقيمن صفوفكم، أو ليخالفن الله بين قلوبكم)) .
قالَ: فرأيت الرجل يلزق منكبه بمنكب صاحبه، وركبته بركبة صاحبه، وكعبه بكعبه.
( فتح الباري )

No comments:
Post a Comment