Thursday, November 19, 2015

ഇല്മിന്റെ സദസ്സുകളിൽ നിന്ന് മാറിനിൽക്കൽ

ഇബ്'നു ബാസ് رحمه الله പറഞ്ഞു 

മനുഷ്യൻ അറിവിന്റെ സദസ്സുകളിൽ ന്നിഹിതനാവാതിരിക്കുന്നവനും, ഖുതുബകൾ ശ്രവിക്കാത്തവനും, പണ്ഡിതന്മാരിൽ നിന്ന് ലഭിക്കുന്ന കാര്യങ്ങൾ പരിഗണിക്കാത്തവനും ആണെങ്കിൽ; അവന്റെ അശ്രദ്ധ (വിമുഖത) വർധിക്കും, അതിലൂടെ ഒരുപക്ഷേ അവന്രെ ഹൃദയം കടുത്തുറച്ചുപോവുകയും അത് അടച്ചുപൂട്ടി സീൽ വെക്കപ്പെടുകയും ചെയ്തേക്കാം, അങ്ങിനെ അവൻ അല്ലാഹുവിനെ മറന്നു ജീവിക്കുന്നവരിൽ ആയിത്തീരുകയും ചെയ്യും ( ഫതാവാ 12/324 )



അബു തൈമിയ്യ ഹനീഫ് حفظه الله
 www.ilmusSalaf.com

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.