Tuesday, September 8, 2015

പ്രമാണങ്ങൾ വ്യാഖ്യാനിക്കേണ്ട രീതി -1

അലിയ്യു ബ്നു അബീ ത്വാലിബ്‌ റദിയള്ളാഹു അൻഹു പറഞ്ഞു " യുക്തിയുടെ അടിസ്ഥാനത്തിലായിരുന്നു മതമെങ്കിൽ, പാദരക്ഷയുടെ മുകൾ ഭാഗത്തേക്കാൾ തടവാൻ കടപ്പെട്ടത്‌ അദിഭാഗമായിരുന്നു" (അബൂ ദാവൂദ് -164, മുസ്നദ് അഹ് മദ് 1/95)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.