Tuesday, September 8, 2015

തെളിവിന്റെ വഴിയിലൂടെയാണ് നാം സഞ്ചരിക്കുന്നത്, അതെവിടെയായാലും ! 
ആളുകൾക്ക് വേണ്ടി നാം പക്ഷം പിടിക്കില്ല. 
സത്യത്തിനു വേണ്ടിയല്ലാതെ, മറ്റൊരാൾക്ക് വേണ്ടിയും നാം പക്ഷം ചേരില്ല. 
( ശൈഖ് നാസ്വിറുദ്ധീൻ അൽബാനി റഹിമഹുള്ളാ) - അത്തവസ്സുൽ - 43

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.