ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയ റഹിമഹുള്ളാ പറഞ്ഞു " ആരാണോ സത്യം സ്വീകരിക്കാൻ വൈമനസ്യം കാണിക്കുന്നത്, അസത്യം സ്വീകരിക്കുന്നതിലൂടെ അള്ളാഹു അവനെ പരീക്ഷിക്കും " - മജ്മൂഉ ഫതാവാ
قال شيخ الإسلام ابن تيمية رحمه الله :
(( من لم يقبل الحق أبتلاه الله بقبول الباطل )) مجموع الفتاوى
ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറഞ്ഞു " ഒരു സത്യം ഒരാൾക്ക് മുമ്പിൽ വന്നെതിയിട്ടും അത് സ്വീകരിക്കാതെ തള്ളിക്കളഞ്ഞാൽ, അവന്റെ ഹൃദയവും ബുദ്ധിയും ധാരണയും ദുശിക്കുന്നതിലൂടെ അവൻ ശിക്ഷിക്കപ്പെടും " മിഫ്താഹു ദാരിസ്സആദ 1/ 160
قال الإمام ابن القيم رحمه الله تعالى :
من عُرض عليه حقٌ فرده فلم يقبله، عُوقب بفساد قلبه وعقله ورأيه
مفتاح دار السعادة 1/160

No comments:
Post a Comment