Friday, November 13, 2015

സുന്നത്തിന്റെ ശത്രുക്കൾ

"സലഫീ മൻഹജിന്റെ വേഷം കെട്ടിയ സുന്നത്തിന്റെ ശത്രുക്കളായ ആളുകൾ ഒരുക്കുന്ന കെണിയിൽ പെടാതിരിക്കാൻ നിങ്ങൾ ജാഗ്രത കാണിക്കുക" - ശൈഖ് റബീഉ ബിൻ ഹാദീ അൽ മദ്ഖലീ ഹഫിദഹുള്ളാ.
حاذروا أن تقعوا في الأفخاخ التي ينصبها خصوم السنة اللابسين لباس المنهج السلفي
- العلامة الإمام ربيع بن هادي المدخلي حفظه الله تعالى

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.