അറബി ഭാഷയ്ക്ക് വേണ്ടി......
അറബി ഭാഷ.
ഖുർആനിന്റെ ഭാഷ
ഹദീസ്നിന്റെ ഭാഷ...
നബിയും സ്വഹാബത്തും ആശയ വിനിമയത്തിന് ഉപയോഗിച്ച ഭാഷ !
മുൻഗാമികളായ ഉലമാക്കളും ഫുഖഹാക്കളും ഇസ്‌ലാം ദീനിന് സേവനം ചെയ്ത മഹത്തുക്കളും അവരുടെ പഠന-ഗവേഷണങ്ങൾക്ക് അടിസ്ഥാനമാക്കിയ ഭാഷ ഇതിൽപരം മറ്റെന്തു വേണം ഒരു ഭാഷക്ക് പെരുമ പറയാൻ ?

ഇങ്ങിനെ, പറഞ്ഞാൽ തീരാത്തത്രയുണ്ട്, അറബി ഭാഷയുടെ മേന്മയായി എടുത്തു പറയാൻ.
പക്ഷെ, നമ്മൾ, മുസ്ലിംകൾ അതിന്റെ മഹത്വവും, സ്ഥാനവും അതർഹിക്കുന്ന വിധത്തിൽ ഉൾക്കൊള്ളുകയും മനസ്സിലാക്കുകയും ചെയ്തുവോ?

നമ്മുടെ ഭാഷയായ അറബി ഭാഷ, നമ്മുടെ ജീവിതത്തിൽ നിന്നും സംസ്കാരത്തിന്റെയും അന്യം നിൽക്കുകയോ അനുവാദം ചോദിക്കാതെ പടിയിറങ്ങുകയോ ചെയ്യാനുള്ള പുറപ്പാടിലായിട്ടും ഒന്നും അറിയാത്തവരെപ്പോലെ നാം അഭിനയിക്കുന്നു.
അറബി ഭാഷ, സർക്കാർ ചെലവിൽ അഭ്യസിപ്പിക്കുന്ന ഒരു സ്ഥലം കേരളം പോലെ ലോകത്ത് വേറെ കാണില്ല. പതിനായിരക്കണക്കിനു അറബി അധ്യാപകരും ധാരാളം അറബിക്കോളേജുകളും ഉണ്ടായിട്ടും അറബി ഭാഷ നടുനിവർന്നു നിൽക്കാത്തതെന്താണ്?

കേവലം, ഉപജീവനത്തിന്റെ മാർഗം എന്നതിൽ കവിഞ്ഞു, നല്ലൊരു ശതമാനം ആളുകളും, അറബി ഭാഷാ പഠനത്തിനും വ്യാപനത്തിനും സർക്കാർ തലത്തിലുള്ള അവസരങ്ങളും, സാഹചര്യങ്ങളും നല്ല നിലയിൽ ഉപയോഗപ്പെടുത്തിയോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോതിക്കേണ്ടതാണ്.
ഭാഷാ പ്രാവീണ്യവും ചെയ്യുന്ന തൊഴിലിനോട് കൂറുമുള്ള ചെറിയ ഒരു ന്യൂനപക്ഷത്തെ മറന്നു കൊണ്ടല്ല ഞാനിതെഴുതുന്നത്. പക്ഷെ, അവരുടെ പ്രയത്നങ്ങൾ കൊണ്ട് മാത്രം ഈ മഹത്തായ ഭാഷയുടെ വളർച്ചയും വ്യാപനവും സാധ്യമാവില്ലയെന്ന കാര്യം മറ്റാരെപ്പോലെയും എനിക്കറിയാം.
ഓരോ മുസ്‌ലിമായ മനുഷ്യനും അറബി ഭാഷ തന്റെ സ്വന്തം ഭാഷയാണെന്നും അത് തന്റെ ഇഴപിരിക്കാൻ കഴിയാത്ത സംസ്കാരത്തിന്റെ സ്രോദസ്സാണെന്നും എന്ന് മനസ്സിലാവുന്നുവോ അന്നേ അറബി ഭാഷ അതിന്റെ തലയെടുപ്പോടെ നിലനിൽക്കുകയുള്ളൂ.

** ** **
ഉമർ റദിയള്ളാഹു അൻഹു പറഞ്ഞു: നിങ്ങൾ അറബി ഭാഷ പഠിക്കൂ, കാരണം അത് നിങ്ങളുടെ മതത്തിന്റെ ഭാഗമാണ്. "
അത്വാഉ പറയുന്നു. " ത്വവാഫിന്റെ വേളയിൽ രണ്ടാളുകൾ പേർഷ്യൻ ഭാഷയിൽ സംസാരിക്കുന്നത് ഉമർ റദിയള്ളാഹു അൻഹു കേൾക്കാനിടയായി. അദ്ദേഹം അയാളുടെ തോളിൽ കൈ വെച്ച് " അറബി ഭാഷയിൽ സംസാരിക്കാൻ പഠിക്കൂ" എന്ന് ഉപദേശിച്ചു.
ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ പറഞ്ഞു " അറബി ഭാഷ തന്നെ മതത്തിന്റെ ഭാഗമാണ്. അത് പഠിക്കൽ വാജിബായ ഫർദ് ആണ്. കാരണം, കിതാബും സുന്നത്തും അറിയൽ ഫറദ് ആണല്ലോ. അറബി ഭാഷ മനസ്സിലാക്കിക്കൊണ്ടാല്ലാതെ അത് മനസ്സിലാക്കുക സാധ്യമല്ല. വാജിബായ ഒരു കാര്യം ഉണ്ടാവാൻ ആവശ്യമായതെല്ലാം വാജിബാണ്.

No comments:
Post a Comment