Tuesday, September 1, 2015

::: ഹുബ്ബുസ്വഹാബ :::

ഇമാം മാലിക് ബിൻ അനസ് റദിയള്ളാഹു അൻഹു പറഞ്ഞു: സലഫുകൾ, അവരുടെ കുട്ടികളെ ഖുർആനിൽ നിന്ന് സൂറത്ത് പഠിപ്പിക്കുന്നത് പോലെ അബൂബക്കർ റദിയള്ളാഹു അൻഹുവിനേയും ഉമർ റദിയള്ളാഹു അൻഹുവിനേയും സ്നേഹിക്കാൻ പഠിപ്പിക്കാറുണ്ടായിരുന്നു
(ശറഹു ഉസ്വൂലി ഇഅതിഖാദി അഹ് ലി സ്സുന്ന ത്തി വൽ ജമാഅ- ലാലകാഇ)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.