Saturday, March 28, 2015

തവക്കുൽ

‏قال صلى الله عليه وسلم : ( لو انكم تَوَكَّلُونَ على الله تعالى حق توكله، لرزقكم كما يرزق الطير، تغدُو خماصا، وتروحُ بطاناً ) صححه الألباني"

നബി സ്വല്ലളളാഹു അലൈഹി വ സല്ലമ പറഞ്ഞു: നിങ്ങള്‍ അളളാഹുവിൽ വേണ്ട രീതിയില്‍ തവക്കുൽ (ഭരമേൽപിക്കുക) ആക്കുകയാണെങ്കിൽ പ്രഭാതത്തിൽ വെറും വയറോടെ യാത്ര തിരിച്ചു പ്രദോഷത്തിൽ നിറ വയറോടെ തിരിച്ചെത്തുന്ന പക്ഷികള്‍ക്ക് നൽകുന്നത് പോലെ, നിശ്ചയം അളളാഹു നിങ്ങള്‍ക്ക് വിഭവങ്ങള്‍ നൽകും

Shafi Puthur



No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.